Monday, November 2, 2009

ശബ്ദം- ഒരു അശ്ലീല കഥ

ശബ്ദം- ഒരു അശ്ലീല കഥ

രാവിലെ മുതല്‍ ഒരു രോഗിയെ പോലും കാണാതെ ഡോക്ടര്‍ അസ്വസ്ഥനായി .മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ലൈംഗിക രോഗ ചികിത്സ എന്ന ബോര്‍ഡിന്റെ നിഴല്‍ ഭിത്തിയിലൂടെ താഴേയ്ക്ക് വളരുന്നത്‌ പണ്ടെങ്ങോ ചികില്‍സിച്ചു ഫലം പ്രാപിച്ച ആളുകളുടെ തൃപ്ത ഭാവങ്ങളും ആള്‍കൂട്ടം തിങ്ങി നിറഞ്ഞ പഴയ ദിവസ്സങ്ങളെയും ഓര്‍മിപ്പിച്ചു .

അപ്പോഴാണ്‌ അടക്കിപിടിച്ച സംസാരവുമായി ചിരിച്ചുല്ലസ്സിച്ചു , പതിവ് രോഗികളില്‍ നിന്നും വ്യത്യസ്തരായി ആ ദമ്പതികള്‍ പരസ്പരം കൈകോര്‍ത്തു സന്തോഷത്തോടെ കടന്നു വന്നത് .അല്പം സങ്കോചത്തോടെ രോഗ വിവരം പറയുമ്പോള്‍ ഭാര്യ നാണത്തോടെ മുഖം പൊത്തി. രോഗവിവരം കേട്ടപ്പോഴാണ് ഡോക്ടര്‍ക്ക്‌ തന്റെ ഇത്ര കാലയളവിലെ ചികിത്സ യില്‍ കേട്ട് പരിച്ചയമില്ലതതാണ് ആ രോഗം എന്ന് മനസ്സിലായത്‌..

"ശബ്ദം..വലിയ ശല്യമായിരിക്കുന്നു.. നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ അയല്‍ക്കാര്‍ക്ക് പോലും ബുദ്ധിമുട്ടാവുന്നു എന്ന് പറയുമ്പോള്‍ ...." അല്പം ദെഷ്യതോടെയാണ് അയാള്‍ അത് പറഞ്ഞത് .

"എന്‍റെ ഇത്ര കാലത്തേ പ്രക്ടിസില് ഇങ്ങിനെ ഒന്ന് ആദ്യമാണ് ..a noicy intercourse impossible ...!! .. anyway ഒരു കാര്യം ചെയ്യൂ ആ റൂമില്‍ വച്ച് ഒന്ന് ടെസ്റ്റ്‌ ചെയ്യാം ..ഞാന്‍ പുറത്തു നിന്നു കേള്‍ക്കാനാവുമോ എന്ന് നോക്കട്ടെ let me see "

"ശരി ..അങ്ങിനെയാവട്ടെ " ആഗതന്‍ ഭാര്യയുമായി അകത്തേയ്ക്കു പോയി .

ഡോക്ടര്‍ ചെവിയോര്‍ത്തു ..കണ്‍സല്ടിംഗ് ടേബിളിന്റെ കിറു കിറു ശബ്ദമല്ലാതെ പതിവില്‍ കൂടുതലായി ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല . ടെസ്റ്റ് കഴിഞ്ഞ
"ഞാന്‍ ഒന്നും കേട്ടില്ല നിങ്ങള്ക്ക് തോന്നുന്നതാവണം"
"ഇല്ല ഡോക്ടര്‍..ഇപ്പോഴും ഞങ്ങള്‍ കേട്ടു...ഡോക്ടര്‍ സഹായിക്കണം "
"ശരി ഒന്ന് കൂടെ ടെസ്റ്റ്‌ ചെയ്യാം "
ഒന്ന് കൂടെ ടെസ്റ്റ്‌ ആവര്‍ത്തിച്ചു.....ഡോക്ടര്‍ ഒന്നും കേട്ടില്ല
"ഇനി എന്ത് ചെയ്യും.. എനിക്ക് ഇത് ചികില്‍സിച്ചു ഭേധമാക്കണം എന്നുണ്ട് മറ്റൊന്നും തോന്നരുത്‌ ...ഡോക്ടര്‍ അങ്ങ് ഇതൊന്നു പരീക്ഷിച്ചു ബോധ്യപെടൂ അനുഭവിക്കുമ്പോള്‍ അങ്ങേയ്ക്ക് അത് മനസ്സിലാവും എത്ര ബുദ്ധിമുട്ടാണെന്ന് .."
അല്പം മടിയോടെ ..ഡോക്ടര്‍ സമ്മതിച്ചു ..ടെസ്റ്റ്‌ കഴിഞ്ഞു ഡോക്ടര്‍ പുറത്തു വന്നു ..
"ഇല്ല ഇപ്പോഴും ഞാന്‍ പ്രത്യേകിച്ച് കൂടുതലായി ശബ്ദമൊന്നും കേട്ടില്ല ഇതൊരു മാനസിക പ്രശ്നമാവും ...dont worry ..it will be alright .."
"അപ്പൊ പേടിക്കാനൊന്നും ഇല്ല അല്ലെ ഡോക്ടര്‍ വല്യ ഉപകാരം ഇതെന്നെ കുറേകാലമായി അലട്ടുകയായിരുന്നു "
ഡോക്ടറുടെ കയ്യിലേക്ക് ഫീസ്‌ കൊടുക്കുമ്പോ അയാളുടെ കണ്ണുകള്‍ ഉപകരസ്മരണയാല്‍ നിറഞ്ഞിരുന്നു .
"thank you doctor "
"thank you "
ഡോക്ടര്‍ സ്വയം മറന്നു പ്രതികരിച്ചു

******************************************************************

മറൈന്‍ ഡ്രൈവില്‍ പതിവ് സായാഹ്ന നടത്തത്തിനിടെ ഡോക്ടര്‍ കൂടുതല്‍ ഉത്സാഹവാനായി കാണപെട്ടു .കൂടെയുള്ള സഹനടത്തക്കാരന്‍ അത് ശ്രദ്ധിക്കുകയും ചെയ്തു .
"എന്താ ഇന്ന് പതിവില്ലാത്ത ഒരു ഉത്സാഹം ?"
ഡോക്ടര്‍ പാതി ചിരിച്ച മുഖവുമായി തലയാട്ടി "...ഹേ "
അപ്പോഴാണ്‌ തന്റെ രാവിലത്തെ രോഗി ഒരു വിളക്കുകാലില്‍ ചാരി മറ്റൊരാളുമായി സംസാരിച്ചിരിക്കുന്നത് കണ്ടത്‌.
"ആ ലാമ്പ്‌ പോസ്റ്റില്‍ ചാരിയിരിക്കുന്നവനെ ഒന്ന് ശ്രദ്ധിച്ചോ ..ഞാന്‍ ഒരു കാര്യം പറയാം "
സഹനടത്തക്കാരന്‍ അയാളെ ശ്രദ്ധിച്ചു ഒരാള്‍ ഡോക്ടറെ ഒന്ന് നോക്കി സമീപത്തിരിക്കുന്ന ആളോടു എന്തോ പറയുന്നു .ഡോക്ടര്‍ ചിരിയുടെ അകമ്പടിയോടെ മഴവില്‍ പാലത്തിന്റെ പടികള്‍ ചാടി ചാടി ഇറങ്ങി .
"ഇനി പറയൂ എന്താ തമാശ ..? സഹനടത്തക്കാരന്‍ ഉത്സാഹം കയറ്റി .
ഡോക്ടര്‍ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി
" ഇന്ന് രാവിലെ അവന്‍ ഭാര്യയുമായി ഇതുവരെ കേള്‍ക്കാത്ത ഒരു രോഗവുമായി ക്ലിനികില്‍ വന്നു ...എന്ത് ചെയ്യാം പ്രക്ടികല് ടെസ്റ്റ്‌ വരെ ചെയ്യേണ്ടി വന്നു ..ഹ ഹ ..ഏതു മനസ്സിലായോ ..?" എനിക്ക് രോഗം മനസ്സിലായില്ലെങ്കിലും ...വേറെ ഗുണമുണ്ടായി .."

"ഹമ്പട കള്ളന്‍ ..ലൈംഗിക രോഗ വിദഗ്ധാ ...specialist തന്നെ ... ഹാ എന്തായിരുന്നു രോഗം"

"രോഗമോ ...............ശബ്ദം ... " ഡോക്ടര്‍ക്ക് ചിരി കാരണം ശബ്ദം പുറത്തു വരാതായി ...


************************


വിളക്ക്കാലില്‍ ചാരിയിരുന്ന നമ്മുടെ patient കൂടെയിരുന്ന ആളോടു ചോദിച്ചു .
"നീ ആ വരുന്ന ആളെ അറിയുമോ ...?"
"ഹാ ആ ലൈംഗിക ഡോക്ടര്‍ അല്ലെ ..? "
" അറിയും അല്ലെ ..ഇന്ന് ഒരു രസ്സമുണ്ടായി ..രാവിലെ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് നമ്മുടെ പഴയ വിലാസിനി വിലാസവതിയായി നില്‍ക്കുന്നത് കണ്ടത്‌ പിന്നെ ..കേളീനടനത്തിനു
വേറെ സ്ഥലമൊന്നും ശരിയായില്ല ...അപ്പോഴാണ്‌ ഡോക്ടറുടെ ബോര്‍ഡ് കണ്ടത്‌ ..ഒരു ബുദ്ധി തോന്നി ..ആ ഡോക്ടറുടെ ക്ലിനികില്‍ കൊണ്ട് പോയി ..പിന്നെന്താ .ഡോക്ടര്‍ക്കും കിട്ടി ഡോക്ടര്‍ക്കുള്ളത്.."
ഡോക്ടറോട് ശബ്ദത്തിന്റെ അസുഖമാനെന്നാ പറഞ്ഞത് ..."

"എന്തിന്റെ അസുഖംന്നു "
"ശബ്ദത്തിന്റെ ...................."

(കേട്ടറിഞ്ഞ ഒരു പഴയ കഥ )

25 comments:

Anya said...

I can read it :(
I hope its good news :)
Greetings
Anya :)

Anya said...

Thanks
I can help it my name is Anya :(
But Kareltje en ikke sounds great
:))))))))))))))
Its just fun !!!!!

നരിക്കുന്നൻ said...

ഹഹഹ
അപ്പ അതാണ് അസുഖം അല്ലേ. ഒച്ച..... ഉം.. അവസാനം വരേ ഇരുത്തിവ് വായിപ്പിച്ചു. ആകാംക്ഷയോടെ.

ആശംസകൾ

ഭൂതത്താന്‍ said...

"എന്തിന്റെ അസുഖംന്നു "
"ശബ്ദത്തിന്റെ ...................."

അപ്പോള്‍ എന്തിന്റെ അസുഖം ന്നാ പറഞ്ഞതു .....ഹ ഹ ഗൊച്ചു ഗള്ളന്‍ ...കഥ കലക്കി ട്ടോ ....അവസാനം വരെ ആ രസം നില നിര്ത്തി ....പോരട്ടെ ഗദകള്‍.......

sdfsdgdfgfdgdfgfdg said...

very nice...............

അരുണ്‍ കരിമുട്ടം said...

കേട്ടിട്ടുള്ളതാണെങ്കിലും കോളേജിലെ പഴയ കുറെ തമാശകള്‍ ഓര്‍ക്കാന്‍ ഉപകാരമായി, നന്ദി:)

രാജീവ്‌ .എ . കുറുപ്പ് said...

ഇത് കലക്കി
:)

ഗുപ്തന്‍ said...

ഹഹഹ :))

Anil cheleri kumaran said...

ഹഹഹ. കലക്കി..ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.

രഘുനാഥന്‍ said...

ഹി ഹി

താരകൻ said...

saramilla...doctor aavumpo..swayam chikitsikkaamallo...

Anonymous said...

ഞാന്‍ ഇങ്ങനെ ഒരു കഥ ആദ്യമായിട്ട് കേള്‍ക്കുകയാണ്...വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍, രോഗി ഇച്ഛിച്ചതും പാല്‍ എന്ന പോലായി അല്ലെ?

the man to walk with said...

നന്ദി .. പ്രിയപ്പെട്ട അനോണി ,നരികുന്നന്‍,കുമാരന്‍,ഭൂതത്താന്‍,സന്സന്‍,അരുണ്‍
,കുറുപ്പ് ഗുപ്തന്‍,താരകം, രഘുനാതന്‍
Anya thank you for the visit
വായിച്ചവര്‍ക്കും രസ്സിച്ചവര്‍ക്കും കമന്റു ചെയ്ത എല്ലാവര്ക്കും നന്ദി

vinus said...

ഞാന്‍ ആദ്യം കേക്കുവ ഈ കഥ സംഭവം ക്ലാസ്സ്‌

vinus said...

ഞാന്‍ ആദ്യം കേക്കുവ ഈ കഥ സംഭവം ക്ലാസ്സ്‌

ഷൈജു കോട്ടാത്തല said...

അത് കൊള്ളാം

പാവത്താൻ said...

എന്താ കുഴപ്പം? ഞാനൊന്നും കേട്ടില്ല....ഒന്നു റ്റെസ്റ്റ് ചെയ്തു നോക്കിയിട്ടു പരയാം....

തൃശൂര്‍കാരന്‍ ..... said...

ഹ ഹ ഹ...നന്നായിട്ടുണ്ട്...

സന്തോഷ്‌ പല്ലശ്ശന said...

വിലാസിനിയോട്‌ ഇവര്‍ ചെയ്തത്‌ ശരിയായില്ല നോക്കിക്കോ അത്മകഥ എഴുതുമ്പൊ അവള്‌ ഈ ഡാകിട്ടറിന്‍റെ തനി നെറം പുറത്തറിയിക്കും ഓശില്‌ ഓന്‍റെ ഒരു പ്രാക്ടിക്കല്‌ ഹല്ല പിന്നെ... !!!

the man to walk with said...

thanks for the visit and valued comments thrissurkaan,vinus,shaiju kottathala ,pavathaan
വിലാസിനി അങ്ങിനെ ഓര്‍കാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം സന്തോഷ്‌ വിസിടിനു നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യം കേട്ടിട്ടുള്ള ഒച്ചകളാണേങ്കിലും വെടിക്കെട്ടിന്റെ ഒച്ചകൾ വീണ്ടും കേൾക്കാനും,കാണാനും മിക്കവർക്കും ഇഷ്ട്ടമാണല്ലൊ...
നന്നാ‍യി പറഞ്ഞിരിക്കുന്നു..കേട്ടൊ

OAB/ഒഎബി said...

ശബ്ദവും ബഹളവും ഇല്ലാത്ത ഈ കഥ ഞാന്‍ കേട്ടിട്ടില്ലായിരുന്നു..
സംഗതി ജോര്‍...ഹ ഹ ഹാ

lekshmi. lachu said...

hahaha...kollaam..

the man to walk with said...

thanks bilathipattanam,OAB and Lachu for the visit and the comments..

Sabu Hariharan said...

പഴയ കോളേജ് തമാശ ഒന്നുക്കൂടി വായിച്ചപ്പോൾ ഒരു സുഖം..

സത്യം പറയട്ടെ,
ഞാൻ കേട്ട കഥ ഇതിലും നന്നായിരുന്നു..

‘ക്ലിംഗ് ക്ലിംഗ്’ എന്ന ഒരൊച്ച കേൾക്കും ‘. അതായിരുന്നു പരാതി..

പല കോളേജിലും പല ’വെർഷ‘നല്ലെ..
പങ്കുവെച്ചതു കൊള്ളാം..

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..