Wednesday, April 29, 2009

ഒരു ദോശ കഥ

എവിടെ എന്താ കഴിക്കാന്‍..?

എനിക്ക് ബിരിയാണി ..

എനിക്ക് പൊറോട്ട ..വിത്ത്‌ ചിക്കന്‍ ..

എനിക്ക് ചപ്പാത്തി വിത്ത്‌ വെജ് കറി ..

ഓക്കേ ..ഇവിടെ..?

എനിക്ക് ചമ്മതി ഒഴിക്കാതെ ദോശ
ഓക്കേ
**************************

..ബിരിയാണിയും പോരോട്ടയുമൊക്കെ കിട്ടിയല്ലോ ... എന്‍റെ ദോശ കിട്ടിയല്ലോ..?

സോറി സര്‍ ഇന്നു ചമ്മന്തി ഉണ്ടാക്കിയില്ല ..സാംബാറാണ് ..
അപ്പൊ സാംബാര്‍ ഒഴിക്കാതെ ദോശ aayaalo .....sir ..?

Friday, April 24, 2009

പുതുവയ്പ്പ് - കൊച്ചിന്‍

ലൈറ്റ് ഹൌസ്


ഒരു കുസൃതി കൃതി

mini grand canyon
തിരയൊഴിയുമ്പോള്

വല തന്നെ രക്ഷ ..കരയിലും

ഒറ്റയ്ക്കൊരു മരം




























About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..