ഓരോ രശ്മിയും നിന്നില്‍ പ്രതിഫലിക്കുന്നത് എത്ര ചാരുതയില്‍ ..
നീ സൂര്യനോട് എന്നും ചോദിച്ചു വാങ്ങുന്നതെന്താണ് ..?
നിന്നില്‍ നിന്നും പകരുന്നത് ആകാശത്തിന്റെ അറിവാണ്
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
10 comments:
Very lovely little flowers
:-)
Have a wonderful relaxing weekend
(@^.^@)
എനിക്കിഷ്ടമുള്ള ഒരു പൂവാണിത്...രാത്രിയില്‍ കാണാന്‍ നല്ല ഭംഗിയാണ്.
നന്ദ്യാര്‍വട്ടത്തിനോട് ആകാശം എന്നും എന്തെങ്കിലും പറയുന്നുണ്ടാവും, അതല്ലെങ്കില്‍ പിന്നെ എന്നും ആകാശം മാത്രം നോക്കി നില്‍ക്കുമോ, വല്ലപ്പോഴും നമ്മളേയുമൊക്കെ ഒന്നു നോക്കികൂടേ?
കുഞ്ഞ് വരികളും പടവും നന്നായിട്ടുണ്ട്.
എന്റെ മുറ്റത്ത് നടാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ട ചെടി. ഇനിയും ശ്രമിക്കണം
varikalonnum ..............flower enikkishtaaayitto..thanks..ee flower ende veettilum illa.
എത്ര കാലങ്ങൾക്കു ശേഷമാ ഞാൻ ഇവളെ കണ്ടത്
തിരു മുറ്റത്തുനിന്ന്
മറഞ്ഞു പോയ സൌന്ദര്യങ്ങള്‍
നന്ത്യാര്‍വട്ടം..
അല്ലേ?
(ഒരു സംശയമാണ്.)..
ഇഷ്ടമായീ..
Post a Comment