Saturday, October 17, 2009

പാലങ്ങള്

ഈ ഏകാന്തതയുടെ തുരുത്തുകള്‍
ചേര്‍ത്തുവയ്ക്കാന്‍ പാലങ്ങള്‍ തീര്‍ക്കുന്നതാരാണ് ..?
ഇന്നലെ ഇതു വഴി പോയവര്‍ ഈ നദി കടന്നവരായിരുന്നു ..
അകലങ്ങളില്‍ തീരങളെ സ്വപ്നം കണ്ടവര്‍ ..
മറുതീരം മനസ്സില്ലാതെ വിട്ടകന്നവര്‍ ...
മൌനമായി വിളക്ക് കൊളുത്തി നീ കാത്തു നില്‍ക്കുന്നു ..
ഈ കരയിലേക്കോ ആ കരയിലേക്കോ ...വഴികള്‍ നീളുന്നത് ..?

the old bridge connecting willington island and Mattancherry Cochin.

പ്രണയകഥ -1

5 comments:

Typist | എഴുത്തുകാരി said...

പാലങ്ങള്‍ക്കു ചെയ്യാ‍നുള്ളതുഎത്രയോ നല്ല കാര്യം, ഇരുകരകളിലുള്ളവരെ ചേര്‍ത്തു വക്കുന്നതു്.

Anil cheleri kumaran said...

nice pic and words

Anonymous said...

so beautiful...!!

നരിക്കുന്നൻ said...

നല്ല ചിത്രവും അതിനേക്കാൾ മനോഹരമായ വരികളും.

the man to walk with said...

പാലങ്ങള്‍ അങ്ങിനെ എന്തെല്ലാമാണ് ..നന്ദി ടൈപിസ്റ്റ്‌ കഥാകാരി .
കുമാരന്‍ , പ്രിയപ്പെട്ട അനോണി നന്ദി നരികുനി

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..