ഈ ഏകാന്തതയുടെ തുരുത്തുകള്‍
ചേര്‍ത്തുവയ്ക്കാന്‍ പാലങ്ങള്‍ തീര്‍ക്കുന്നതാരാണ് ..?
ഇന്നലെ ഇതു വഴി പോയവര്‍ ഈ നദി കടന്നവരായിരുന്നു ..
അകലങ്ങളില്‍ തീരങളെ സ്വപ്നം കണ്ടവര്‍ ..
മറുതീരം മനസ്സില്ലാതെ വിട്ടകന്നവര്‍ ...
മൌനമായി വിളക്ക് കൊളുത്തി നീ കാത്തു നില്ക്കുന്നു ..
ഈ കരയിലേക്കോ ആ കരയിലേക്കോ ...വഴികള്‍ നീളുന്നത് ..?
the old bridge connecting willington island and Mattancherry Cochin.
പ്രണയകഥ -1
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
5 comments:
പാലങ്ങള്‍ക്കു ചെയ്യാനുള്ളതുഎത്രയോ നല്ല കാര്യം, ഇരുകരകളിലുള്ളവരെ ചേര്‍ത്തു വക്കുന്നതു്.
nice pic and words
so beautiful...!!
നല്ല ചിത്രവും അതിനേക്കാൾ മനോഹരമായ വരികളും.
പാലങ്ങള്‍ അങ്ങിനെ എന്തെല്ലാമാണ് ..നന്ദി ടൈപിസ്റ്റ് കഥാകാരി .
കുമാരന് , പ്രിയപ്പെട്ട അനോണി നന്ദി നരികുനി
Post a Comment