Sunday, September 27, 2009

വാഗമന്നിലെ പൈന്‍മരങ്ങള്‍

വാഗമന്നിലെ പൈന്‍മരങ്ങള്‍

17 comments:

Anya said...

I love the composition
from the trees (@^.^@)
:)

ഹരീഷ് തൊടുപുഴ said...

മഞ്ഞുണ്ടായിരുന്നുവല്ലേ..??

the man to walk with said...

oh its great from you Anya,
Manjillayirunnu,vaikittu aanu photo eduthath..thanks hareesh thodupuzha

★ Shine said...

Good pic.

നരിക്കുന്നൻ said...

അവരെല്ലാരും കൂടി എന്താ ആ നടുവിലുള്ളവനോട് പറയുന്നത്. കാറ്റ് മരംകൊണ്ട് ചിത്രം വരച്ചത് പോലെ.

P R Reghunath said...

fine

the man to walk with said...

shariyaanu kaaattum marangalum chernnu parayunnu thazhe oraal ottaykku avarude pranayam ethi nokkunnuvennu..thnx narikkuni
thnx regunath

വയനാടന്‍ said...

ചിത്രം കൊള്ളാം.
വാഗമന്നാണോ വാഗമണ്ണല്ലേ

ഷൈജു കോട്ടാത്തല said...

ഒരു കുട പോലെ തോന്നണുണ്ട്
ഒന്ന് കൂടി നോക്ക്യേ
അല്പം പഴയ കുട
ഉറുമ്പ് കേറി നെരങ്ങി കമ്പി തെളിഞ്ഞു
പ്രകൃതിയുടെ പെട്ടിയില്‍ നിന്നും
പുറത്തെടുത്തത് നന്നായി

ദൃശ്യ- INTIMATE STRANGER said...

pine forest alle..vagamon..
really a b'ful place..n climate too...

Anonymous said...

:D

the man to walk with said...

വാഗമണ്ണ് തന്നെ വയനാടാ എന്തോ ടൈപ്പ് ചെയ്യുമ്പോള്‍ അങ്ങിനെ വന്നു പോയി ..
നന്ദി

അങ്ങിനെയും ഒരു കാഴ്ച കണ്ടത് നല്ല ഭാവനയുള്ളത് കൊണ്ടാണ് ഷൈജു ..നന്ദി

thanks for the visit intimate stranger

thanks love you anony

ശ്രീ said...

വാഗമണ്‍ എനിയ്ക്കും പ്രിയപ്പെട്ട ലൊക്കേഷനാണ്. :)

the man to walk with said...

Vagamaon is cool.. thanks Sree..

OAB/ഒഎബി said...

ഈ മരത്തിൽ നിന്നാണൊ പൈൻ ഓയിൽ ഉണ്ടാക്കുന്നത്?

Anil cheleri kumaran said...

കൊള്ളാം. നന്നായിട്ടുണ്ട്.

the man to walk with said...

അറിയില്ല നന്ദി OAB
thanks Kumaran

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..