Thursday, September 3, 2009

ആമ്പല്‍ പൂവുകള്‍





മഴയുടെ തലോടലില്‍ വിരിഞ്ഞ മണ്ണിന്‍റെ ചിരിയാണ് ആമ്പല്‍ പൂവുകള്‍

5 comments:

Anonymous said...

beautiful !!
:D

പാവപ്പെട്ടവൻ said...

സത്യമാണോ കള്ളം പറയരുത്

ഗീത said...

ചിത്രം മനോഹരം.
മണ്ണിന്റെ ചിരി എന്നതിനെക്കാള്‍ ജലാശയത്തിന്റെ ചിരി എന്നുവിളിക്കാം ഈ ആമ്പല്‍പ്പൂക്കളെ.

Smilie! said...

Wow Nice! It is truly a refreshing picture, especially for people who are forced to live in concrete jungle in the middle of honking cars and buses! :(

സബിതാബാല said...

ഈ ആമ്പല്‍ പൂക്കളെ സ്വന്തമാക്കാനെത്ര തവണ ചെളിവെള്ളത്തില്‍ ചാടിയിട്ടുണ്ട്....
ആതണ്ടുകള്‍ കൊണ്ട് എത തവണ കല്യാണമാലയുണ്ടാക്കിയിട്ടുണ്ട്.....
ഓര്‍മ്മകള്‍ക്ക് വെള്ളാമ്പല്‍ പൂക്കളുടെ നൈര്‍മ്മല്യം!!!!!!

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..