പുലരും മുന്‍പേ ഇരുട്ടിനക്കരെ ഒരു ആര്‍പ്പുവിളി കേള്‍ക്കുന്നുണ്ടോ ..?
മറഞ്ഞുപോയ കാക്കപൂവുകളുടെ മൊട്ടുകള്‍ വിടരുവാന്‍ കൊതിക്കുന്നുണ്ടാവുമോ ..?
ഓര്‍മകളുടെ ഉത്സവങ്ങളില്‍ വിടരും ഇനി പൂവുകള്‍
കാലങ്ങള്‍ക്ക് മുന്‍പ് ഉള്ളില്‍ വിടര്‍ത്തിയ നിറചാര്‍ത്തുകള്‍
ഓണകാലം
ഓര്‍മയില്‍ കൃഷ്ണകാന്തികളുടെ ചുവപ്പ്