Wednesday, August 18, 2010

കൃഷ്ണകിരീടം - ഓര്‍മയില്‍ കൃഷ്ണകാന്തികളുടെ ചുവപ്പ്

പുലരും മുന്‍പേ ഇരുട്ടിനക്കരെ ഒരു ആര്‍പ്പുവിളി കേള്‍ക്കുന്നുണ്ടോ ..?
മറഞ്ഞുപോയ കാക്കപൂവുകളുടെ മൊട്ടുകള്‍ വിടരുവാന്‍ കൊതിക്കുന്നുണ്ടാവുമോ ..?
ഓര്‍മകളുടെ ഉത്സവങ്ങളില്‍ വിടരും ഇനി പൂവുകള്‍
കാലങ്ങള്‍ക്ക് മുന്‍പ് ഉള്ളില്‍ വിടര്‍ത്തിയ നിറചാര്‍ത്തുകള്‍

‍ഓണകാലം
ഓര്‍മയില്‍  കൃഷ്ണകാന്തികളുടെ   ചുവപ്പ്

27 comments:

Kalavallabhan said...

ഓണാശംസകൾ.

പട്ടേപ്പാടം റാംജി said...

ഓണാശംസകള്‍.

ശ്രീനാഥന്‍ said...

കൃഷ്ണകിരീടം ഓർമകളിൽ പൂത്തുലയട്ടെ! കലാവ ല്ലഭന്റെ കൃഷ്ണകിരീടം നോക്കൂ, അതും എത്ര മനോഹരം, ജ്ഞാതിവത്സലാ...

keraladasanunni said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Typist | എഴുത്തുകാരി said...

ഹനുമാന്‍ കിരീടം എന്നും പറയും ഇതിനെ.

ഓണാശംസകള്‍.

മാണിക്യം said...

മനോഹരം!

ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

Beena said...

onashamsakal.
ee varsham oru nalla onamakatte?

Anonymous said...

എന്റെ വക ഓണാശംസകളും...

മാണിക്യം said...
This comment has been removed by the author.
jyo said...

ഓണാശംസകള്‍

Jishad Cronic said...

ഓണാശംസകള്‍.

SULFI said...

നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

jayarajmurukkumpuzha said...

hridayam niranja onashamsakal.................

സ്മിത മീനാക്ഷി said...

ഈ പൂക്കള്‍ എന്നെ ബാല്യത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്നു...

ശ്രീ said...

ഓണാശംസകള്‍!

കുസുമം ആര്‍ പുന്നപ്ര said...

ഓണാശംസകൾ.
ഇതു ശരിക്കും കൃഷ്ണ കാന്തിയോ കാക്കപ്പുവോ..ഏതാണ്
ഉത്തരം കിട്ടാന്‍ ഇനിയും വരും

കണ്ണൂരാന്‍ / Kannooraan said...

വൈകിയോ ഇവിടെയെത്താന്‍! ഓണാശംസകള്‍.

മഴ said...

:) നൊസ്റ്റാള്‍ജിക്!!

the man to walk with said...
This comment has been removed by the author.
the man to walk with said...
This comment has been removed by the author.
the man to walk with said...

Thanks
@Kalavallabhan
@Ramji
@Sreenathan
@Keraladasunni
@Typist
@Manikyam
@Beena
@Dear Anony
@Jyo
@Jishad
@Sulfi
@Jayraj
@Smitha
@Sree
@Kusumam
@Kannooran
@Mazha

അനശ്വര said...

ഒരു നല്ല ഓണക്കാലം ആശംസിക്കുന്നു. [രണ്ട് മൂന്ന് ദിവസായി കനത്ത മഴയല്ലെ? ഓണത്തിന്‌ മഴയാകുമോ ആവോ? അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നല്ലെ ? നോക്കാ ല്ലെ?]

mini//മിനി said...

ഓണാശംസകൾ,
ഈ കിരീടം ഇവിടെയും ഉണ്ട്,
http://mini-chithrasalaphotos.blogspot.com/2009/06/49.html

മണ്‍സൂണ്‍ മധു said...

എന്ത് ഭംഗി കാണാന്‍ ........ആശംസകള്‍
മണ്‍സൂണ്‍ മധു

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

Manthan Rathod said...

Abcd 2 Full Movie Online
Hamari Adhuri Kahani Full Movie Online
Full Movie Watch Online
Full Movie Download
Bajrangi Bhaijaan Full Movie Watch Online
http://www.mastimovie.net/


Full Movie Online

Nikhil Sharma said...

valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..