Sunday, February 19, 2017

വനവീഥികള്‍ ‍ - ഒരു പെയിന്റിംഗ്

ഈ പൊഴിയുന്ന മഞ്ഞിന്റെ തലോടലും
തടാക നീലിമ തഴുകിയ കാറ്റും ...
ഇരുണ്ടഗാധമനോജ്ഞം കാനനകാന്തിയെന്കിലും ..
നേരമേറെയില്ല നിദ്രയെത്തുവാന്‍ ...
ഏറെയുണ്ട് പ്രതിജ്ഞകള്‍ കാക്കുവാന്‍
ഏറെയുണ്ട് ദൂരങ്ങള്‍ താണ്ടുവാന്‍ ..


വഴികള്‍
ആരണ്യകം
വസന്തം

18 comments:

പട്ടേപ്പാടം റാംജി said...

വരികളിലെ ഓരോ അക്ഷരങ്ങളും ചേര്‍ത്ത്‌ ചാലിച്ചൊരുക്കിയ ചിത്രം അതിമനോഹരമായി.

ഗീത said...

പെയിന്റിങ്ങ് കൊള്ളാം. പക്ഷേ വനവീഥികള്‍ എന്ന പേര് അത്ര ശരിയായോ എന്നു സംശയം. വനവീഥികള്‍ എന്നു പറയുമ്പോള്‍ നിബിഡവനത്തിലൂടെയുള്ള വീഥികള്‍ എന്ന ഒരു ആശയമാണ് മനസ്സില്‍ വരുന്നത്. ചിത്രത്തിലെ വനത്തിന് അത്ര നിബിഡതയില്ലല്ലോ.

വീകെ said...

സാരമില്ല...
പച്ചപ്പില്ലെ..!!?
അതുമതി ഇന്നത്തെ കാലത്ത് ഒരു വനത്തിന്.

ചിത്രം കൊള്ളാം...
ആശംസകൾ...

Sukanya said...

പെയിന്റിംഗ് മനോഹരം. വരികളും.

ഒഴാക്കന്‍. said...

മനോഹരം!!
ആശംസകള്‍.

ramanika said...

പെയിന്റിംഗ് മനോഹരം
കവിതയുംമനോഹരം

Anya said...

Did you make this painting self
AMAZING !!!!!
Fantastic piece of art :-)
Unique ....

Typist | എഴുത്തുകാരി said...

ചിത്രം വളരെ നന്നായിരിക്കുന്നു. വരികളും.

മുരളി I Murali Mudra said...

നിഗൂഡത ഉള്ളിലൊളിപ്പിച്ച ചിത്രം ഇഷ്ടമായി.

ശ്രീ said...

നന്നായിട്ടുണ്ട്. ചിത്രവും വരികളും

മാണിക്യം said...

ഇവിടെ ഇപ്പൊള്‍ പച്ചപ്പുള്ളത് പൈന്‍ മരങ്ങള്‍ക്ക് മാത്രം അതു കൊണ്ട് അവയെ ‘എവര്‍ ഗ്രീന്‍’ എന്നും വിളിക്കും,ചിത്രം കണ്ടപ്പോല്‍ ഒര്‍ത്തു “നേരമേറെയില്ല നിദ്രയെത്തുവാന്‍ ...
ഏറെയുണ്ട് പ്രതിജ്ഞകള്‍ കാക്കുവാന്‍
ഏറെയുണ്ട് ദൂരങ്ങള്‍ താണ്ടുവാന്‍ ..” ചിത്രം നല്ലത് ചിന്തയും!

Jenshia said...

നന്നായിരിക്കുന്നു :-)

ആശംസകള്‍...

Manoraj said...

കൊള്ളാം.. നല്ല പെയിന്റിംഗ്

Anonymous said...

സുന്ദരമായിരിക്കുന്നു..!

അരുണ്‍ കരിമുട്ടം said...

kollam

Anil cheleri kumaran said...

വര നന്നായിട്ടുണ്ട്.

★ Shine said...

നന്നായിരിക്കുന്നു...

jyo.mds said...

paintingഉം വരികളും വളരെ നന്നായിരിക്കുന്നു

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..