
അറിയില്ലായിരുന്നു ഇനി എങ്ങോട്ടെന്നു ...നടന്നും തളര്‍ന്നും ഈ വനമധ്യത്തില്‍..നിന്റെ ഓര്‍മകള്‍ക്ക് വന്യമായ പച്ച ...കണ്ണുകളില്‍ ഇരുട്ട് കനം തൂങ്ങുന്ന കറുപ്പ് പടരുന്നു ...രാത്രി വരുന്നു.... മഞ്ഞിന്റെ തലോടലില്‍ അലിഞ്ഞ കനിവ് ..കാല്‍വിരലുകളില്‍ തൊട്ടു വിളിക്കാന്‍ അരുവിയുടെ വിരലുകള്‍ ...തിരിച്ചു നടക്കുക ..എവിടെയോ ഒരു വെളിച്ചം ബാക്കിയാകുന്നു ....................................
acrylic on canvas
22 comments:
super boss, sarikkum kaadu pode
superb
ഒളിച്ചിരിക്കാന്‍ വള്ളികുടിലും ഒരുക്കി വെച്ചില്ലേ ..........................
നന്നായിരിക്കുന്നു ആത്മാര്‍ത്ഥമായ ആശംസകള്‍
സജി
അതി മനോഹരം..... ഇരുട്ട് വീണു തുടങ്ങുന്ന കാട്ടു വഴികള്‍
Beauty..!
Adipoliyayittundu...!
Aasamsakal..
ഉള്ളിലേക്ക് ഒരു കാടിറങ്ങി വന്നു.
നന്ദി ഈ ചിത്രം ഇവിടെ ഇട്ടതിന്.
കാല്‍വിരലുകളില്‍ തൊട്ടു വിളിക്കാന്‍ അരുവിയുടെ വിരലുകള്‍ ...തിരിച്ചു നടക്കുക ..എവിടെയോ ഒരു വെളിച്ചം ബാക്കിയാകുന്നു ....................................
ഈ അടികുറിപ്പ് വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു മനോഹരം അതി മനോഹരം ആശംസകള്‍
ഒരുപാടൊരുപാടിഷ്ടപ്പെട്ടു എനിക്കീ ചിത്രം. ഇത് ഏതു മീഡിയായിൽ എന്നു പറയുമോ?
അതിമനോഹരം ഈ ചിത്രം.ഒപ്പം വരികളും നന്നായിരിക്കുന്നു
...അലിവിന്റെ നനുത്ത സ്പര്‍ശമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്ന വരികള്‍..
ചിത്രവും വരികളും വല്ലാതെ ഇഷ്ടപ്പെട്ടു..
Good. i love those strokes. darkness give a special mood to the picture.
ചിത്രം നന്നായി ഇഷ്ടപ്പെട്ടു
നന്നായിട്ടുണ്ട്.
ഇതെന്തേ എന്നെ നേരത്തെ കാണിച്ചില്ല? നല്ലത് പിന്നീടേക്കു മാറ്റി വെച്ചതാണോ? :)
പ്രതീക്ഷ വിടാതെ തിരിച്ചു നടക്കുക...
Good work :)
ഇഷ്ടമായി എന്നുമാത്രം
പറഞ്ഞാല്‍ പോര ............
നല്ല പെയിന്റിങ്ങ്. ഹൃദ്യമായി.
nalla chithram
നന്നായിരിക്കുന്നൂ.....എല്ലാറ്റിലും കൂടെ ഇതു കൂടി വായിക്കൂ http://swapnakavithakal.blogspot.com/
നന്നായിട്ടുണ്ട്...both picture and words....
ഇരുട്ടില്‍ നിന്ന് വെളിച്ചത്തില്ലേക്ക്....
അതിലെ ..shadings super!!!
:)
Post a Comment