Thursday, December 30, 2010

ആശംസകള്‍






എഴുതാന്‍ പേജ് തീര്‍ന്ന ഡയറി

കുറിക്കാന്‍ ദിനം തീര്‍ന്നുപോയ കലണ്ടര്‍ ...

മറക്കാന്‍ ..ഓര്‍ത്തിരിക്കാന്‍ ..

ബാക്കിയായത് മനസ്സില്‍ കുറിച്ചിടാം ..

നടന്നടുക്കാം

പുതിയ പുലരിയിലേക്ക് കണ്‍തുറക്കുന്ന കാലത്തിനു   ..
ആശംസകള്‍ 

16 comments:

പട്ടേപ്പാടം റാംജി said...

പുതിയ പുലരിയിലേക്ക്...
പുതുവല്‍സരാശംസകള്‍.

Unknown said...

puthu pulari ..kollaam

happy new year

sm sadique said...

പുതുപുത്തൻ പുതുവത്സരാശംസകൾ…….

ramanika said...

പുതിയ പുലരിയിലേക്ക്
കണ്‍തുറക്കുന്ന കാലത്തിനു .......
പുതുവല്‍സരാശംസകള്‍!

Vayady said...

സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

ശ്രീനാഥന്‍ said...

പുതിയ താളിലേക്ക് കടക്കാം, പുതുവത്സരാശംസകൾ!

lekshmi. lachu said...

പുതുവത്സരാശംസകൾ…

കുഞ്ഞൂസ് (Kunjuss) said...

പുതിയ പുലരിയിലേക്കു പ്രത്യാശയോടെ കണ്തുറക്കാം...

പ്രയാണ്‍ said...

മറക്കാന്‍ ..ഓര്‍ത്തിരിക്കാന്‍ ..

ബാക്കിയായത് മനസ്സില്‍ കുറിച്ചിടാം ..
പുതുവത്സരാശംസകൾ…….

പകല്‍കിനാവന്‍ | daYdreaMer said...

പുതുവത്സരാശംസകൾ

sandra said...

Nalla chithram.....

അംജിത് said...

പുതുവര്‍ഷം പിറന്നല്ലോ.. അഞ്ചാറു ദിവസം പ്രായവുമായി..
എന്നാലും സാരമില്ല. ഇരിക്കട്ടെ എന്റെ വക ഒരു പുതുവത്സരാശംസ

Anonymous said...

പുതുപുത്തന്‍ പുലരിയുടെ പുതുമ എന്നും നില നില്‍ക്കട്ടെ..ആശംസകള്‍..

jyo.mds said...

ആശംസകള്‍

വര്‍ഷിണി* വിനോദിനി said...

നല്ലോരു പുതുവത്സരാശംസകള്‍..

ajith said...

:)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..