കടല്‍ ആര്തലയ്ക്കുകയായിരുന്നു തിരകള്‍ ജീര്‍ണിച്ചു തുടങ്ങിയ പഴയ വീടിന്റെ ഭിത്തിയില്‍ തട്ടി ചിതറി ..
കടലിന്റെ ഗര്ജനതോട് ഒരു ദുര്‍ബല പ്രതിരോധം പോലെ ഒരുകുഞ്ഞിന്റെ കരച്ചില് ...
കടലിലേയ്ക്ക് ജനലിലൂടെ മുറിയാതെ പെയ്യുന്ന മഴയിലേക്ക് ഒരു അമ്മയുടെ കണ്ണുകള്‍
......ആ കണ്ണുകളിലെ നിസ്സഹായത
ചെല്ലാന്ം തീരം വര്‍ഷകാലത്ത്
9 comments:
Very peaceful shots :-)
Its the beauty from the nature !!
ഈ കടലിനെ എനിക്കു പേടിയാണ്..........
When nature turns wild.. Good shots. :)
അലറുന്ന കടല്‍!!!!
kurachukoodi feel cheythirunnengil ...
kollaam
കടലിനെ എനിക്കിഷ്ടമാണ്, പേടിയും.
i love sea
i like sea
i wish to see sea
kadal mathram....chuttilum...!!
Dear Anony,Remanika ,typist,my crack words,shaiju,prayan,Bindu and Anya Thank you all for the visit and comments
Post a Comment