Saturday, June 20, 2009

മംഗളവനം











മറ്റു പക്ഷികളെ ഒന്നും കണ്ടില്ലെങ്കിലും വവ്വാലിനെ ഉറപ്പായും കാണാം ..എന്നാലും ഈ പച്ചകാട് ഈ നഗരത്തിന്റെ ഹൃദയത്തില്‍ ഒരു കാഴ്ച തന്നെ




6 comments:

Jayasree Lakshmy Kumar said...

ഇത് എറണാകുളത്തുള്ളതല്ലേ? കഴിഞ്ഞ അവധിക്ക് പോകണമെന്നു കരുതി, കഴിഞ്ഞില്ല. അടുത്ത അവധിക്ക് നോക്കണം :)

പാവപ്പെട്ടവൻ said...

എന്തുകൊണ്ടും മനോഹരം

Typist | എഴുത്തുകാരി said...

സിറ്റിക്കുള്ളിലാണോ ഇതു്, കൊള്ളാല്ലോ.

vahab said...

വവ്വാലുകളാണോ മരത്തില്‍ തൂങ്ങിക്കിടക്കുന്നത്‌..?

Anonymous said...

പണ്ടൊരിക്കല്‍ ഇത് കാണാന്‍ പോയി. പക്ഷെ എവിടെയാണ് എന്ട്രന്‍സ് എന്നറിയാതെ ചുറ്റിയടിച്ചു തിരിച്ചു പോന്നു. :( വീണ്ടും ശ്രമിച്ചിട്ടില്ല!!

പാവത്താൻ said...

വവ്വാലുകൾ കായ്ക്കുന്ന മരം.....നല്ല ചിത്രങ്ങൾ.. ഇതു കൊച്ചിയിലാണോ??

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..