Saturday, June 27, 2009

അതിരപ്പിള്ളി വെള്ളച്ചാട്ടം -1

അതിരപ്പിള്ളി വെള്ളച്ചാട്ടം- മറഞ്ഞു നിന്ന് കാണുമ്പൊള്‍

5 comments:

ramanika said...

എത്രയോ പ്രാവശ്യം പോയിരിക്കുന്നു
വീണ്ടും വീണ്ടും പോകാന്‍ കൊതിക്കുന്ന സ്ഥലം
ഈ ഫോട്ടോ ആ ആഗ്രഹം ഒരിക്കല്‍ കൂടി ഉണര്‍ത്തി !

nice post!

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു, നല്ല ഫോട്ടോ:)

പാവപ്പെട്ടവൻ said...

വളരെ നേര്‍ത്ത ഒരു ചിത്രം

ജിജ സുബ്രഹ്മണ്യൻ said...

പലവട്ടം കണ്ടിട്ടുള്ള സ്ഥലമാണെങ്കിൽ കൂടി ഇതു കാണൂമ്പോൾ പിന്നെയും പിന്നെയും അവിടെ പോകാൻ തോന്നുന്നു.

ശ്രീ said...

എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ച തന്നെ അതിരപ്പള്ളി വെള്ളച്ചാട്ടം അല്ലേ?

ചിത്രം നന്നായി

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..