Wednesday, April 29, 2009

ഒരു ദോശ കഥ

എവിടെ എന്താ കഴിക്കാന്‍..?

എനിക്ക് ബിരിയാണി ..

എനിക്ക് പൊറോട്ട ..വിത്ത്‌ ചിക്കന്‍ ..

എനിക്ക് ചപ്പാത്തി വിത്ത്‌ വെജ് കറി ..

ഓക്കേ ..ഇവിടെ..?

എനിക്ക് ചമ്മതി ഒഴിക്കാതെ ദോശ
ഓക്കേ
**************************

..ബിരിയാണിയും പോരോട്ടയുമൊക്കെ കിട്ടിയല്ലോ ... എന്‍റെ ദോശ കിട്ടിയല്ലോ..?

സോറി സര്‍ ഇന്നു ചമ്മന്തി ഉണ്ടാക്കിയില്ല ..സാംബാറാണ് ..
അപ്പൊ സാംബാര്‍ ഒഴിക്കാതെ ദോശ aayaalo .....sir ..?

13 comments:

ദലാല്‍ :-: dalal said...

"ആ.. മോരില്ലെങ്കില്‍ ഇച്ചിരെ ചോറുണ്ടേക്കാം" എന്നു പറഞ്ഞപോലെയായല്ലോ

hAnLLaLaTh said...

:)

Typist | എഴുത്തുകാരി said...

സാംബാര്‍ ഒഴിക്കാതെയോ ഒഴിച്ചിട്ടോ ദോശ പോരട്ടെ.

കാട്ടിപ്പരുത്തി said...

ഇങ്ങിനെയും പോസ്റ്റാം അല്ലെ- ഗുള്ളന്‍
:)

ബാജി ഓടംവേലി said...

:)

The Eye said...

Masaala dosa undakumo..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ കലക്കി

ramaniga said...

ദോശ ഒഴിക്കാതെ സാമ്പാറു പോരട്ടെ ....
കലാഭവന്‍ മണിയുടെ വോയിസില്‍ !

പാവപ്പെട്ടവന്‍ said...

:)

Anonymous said...

:) ingane postittal ingane commenttam.. :)

Bindhu Unny said...

ചമ്മന്തി ഒഴിക്കാതെ എന്നല്ലേ പറഞ്ഞത്? അപ്പോ സാമ്പാറ് തന്നാപ്പോരേ? :-)

et said...

:)

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..