Saturday, April 11, 2009

മറൈന്‍ ഡ്രൈവ് കൊച്ചി

ഗുല്‍മോഹര്‍ പൂത്ത് നിറം ചാര്‍ത്തിയ വഴികളില്‍ ഒരുമിച്ചു നടന്ന ഓര്‍മകളാണ് എന്നോടൊത്തു ഇപ്പോള്‍ ഈ വഴികളില്‍ കൂടെ ...ശൂന്യമായ കാഴ്ചകള്‍ ...നിറം വാര്‍ന്നു പോയ സന്ധ്യകള്‍ ..ഓരോ ചുവടിലും ഏതോ ഭാവങ്ങളില്‍ നീയുണ്ട് ...നിശബ്ദമായി ....





















12 comments:

ഉപാസന || Upasana said...

NIce Pics Bhai
:-)
Upasana

Off: Marine Drive inne vare kandittilla :-(

Prayan said...

nostalgia.....?

അരങ്ങ്‌ said...

ഈ വഴികളെന്നും ഓര്‍മ്മിപ്പിക്കുന്നത്‌ നഷ്ടങ്ങളെയാണ്‌. ഇവിടെ വീശുന്ന കാറ്റിന്‌ സൗഹൃദത്തിന്റെ ഗന്ധമാണ്‌. കായലോരത്തെ ഈ കാഴ്ചകള്‍ തന്നതിന്‌ നന്ദി.

പാവപ്പെട്ടവന്‍ said...

വളരെ നല്ല ചിത്രങ്ങള്‍ പ്രണയിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

തെന്നാലിരാമന്‍‍ said...

സുന്ദരിക്കൊച്ചി...

കാന്താരിക്കുട്ടി said...

കൊച്ചിയുടെ സൗന്ദര്യം നന്നായി !

thomman said...
This comment has been removed by the author.
thomma said...

കൊള്ളാം.....കൊച്ചി വ്യത്യസ്ഥമായ ചിത്രങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു

മാനസ said...

കൊള്ളാം ട്ടോ...
''നിശബ്ദയായി '' എന്നായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നുന്നു...

intimeta stranger said...

nice clicks

Anonymous said...

:) :)
iniyum ee vazhikalil koode nadakkan aavumo?

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..