ഗൃഹസ്ഥലി : tourism department-ന്റെ ഒരു സംരംഭമാണ് ..കേരളത്തിന്റെ തനതു നിര്‍മാണ ശൈലി സംരക്ഷികാനുള്ള ഒരു ശ്രമം . എത്രയോ മനോഹരമായ നിര്മിതികളാണ് നിലനിര്‍ത്തുവാനുള്ള സാമ്പത്തിക ചെലവു മൂലം പൊളിച്ചു നീക്കേണ്ടി വന്നത് .
ടൂറിസം രംഗത്തെ വളര്ച്ച പൈത്രിക സ്വത്തുക്കളുടെ സംരക്ഷണത്തിന്റെ ആവശ്യകത വൈകിയാനെന്കിലും ബോധ്യപെടുത്തി .ഇപ്പൊള്‍ നിരവധി പഴക്കമേറിയ മനോഹര മന്ദിരങ്ങള്‍ തനതു ചാരുതയോടെ നിലനില്‍ക്കുകയും വരുമാന മാര്‍ഗമാകുകയും ചെയ്യുന്നു .ചിത്രങ്ങളില്‍ കാണുന്നത് കാഞ്ഞിരപ്പിള്ളിക്കടുത്ത് കനകകുന്ന് റിസോര്‍ട്ട് - പഴയ ഒരു പ്രൌഡ ഭവനം നവീകരിച്ചതാണ് .. കെട്ടിടങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുവാനും പുതുക്കുവാനും വേണ്ടി വരുന്ന തുകയ്ക്ക് tourism department സാമ്പത്തിക സഹായം ലഭിക്കുന്നതാണ്
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Friday, January 23, 2009
Subscribe to:
Post Comments (Atom)
4 comments:
ആദ്യായിട്ട് വരികയാ. ചിത്രങ്ങളെല്ലാം കണ്ടു - ഇഷ്ടായി. ഇനിയും കാണാം. ആശംസകള്‍.
ennu poyi evide??
:)
ഹ! ആ രണ്ടാമത്തെ ചിത്രം അതിമനോഹരം.
[എല്ലാ ചിത്രങ്ങളും ഇഷ്ടായി]
NALLA CHITHRANGAL............
Post a Comment