Friday, January 30, 2009

ചീന വല- ഫോര്‍ട്ട്‌ കൊച്ചിന്‍ -


വിരിച്ച വലയെ തുളച്ചു സൂര്യന്‍ ചക്രവാളത്തിലേക്ക് ചാടി മറഞ്ഞു ..
രാത്രി നിശബ്ദമായി വലിയ ഇരുട്ടിന്റെ വല നെയ്തു ..

2 comments:

Anonymous said...

നന്നായിട്ടുണ്ട് പടങ്ങളും അടിക്കുറിപ്പുകളും..
:)
വല്ലപ്പോഴുമെങ്ങിലും ആദ്യമെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം

തെമാസു said...

പടങ്ങള്‍ ഇഷ്ടപ്പെട്ടു.. പ്രത്യേകിച്ച് ചീന വല വലിക്കുന്നവ :)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..