Saturday, January 17, 2009

ഇരിങ്ങോള്‍, കാവും കലയും ..

ഇരിങ്ങോള്‍, കാവും കലയും ..


പതിവു നട വഴികള്‍ വിരസ്സ മാകാതിരിക്കാന്‍ ഇടയ്ക്കു വ്യത്യസ്തമായ സ്ഥലങ്ങള്‍ തേടി പോകാറുണ്ട് ..ഇത്തവണ ഇരിങ്ങോള്‍ കാവിലെക്കാണ് പോയത് .. വെറുതെ
ചുറ്റി നടക്കാന്‍ ഒരു പച്ച കാട് ..
ഒരു പഴയ ഇല്ലം ..പിന്നെ ആരെയോ കാത്തിരിക്കുന്ന ശില്പങ്ങളും ..













കാന്താരിയുടെ നാട്ടില്‍ (കാപ്പിരികളുടെ നാട്ടില്‍ എന്ന ശീര്‍ഷകത്തോടു കടപ്പാട് )









9 comments:

പാമരന്‍ said...

ഇരിങ്ങോളിലെ കുരങ്ങന്മാരു മുഴുവന്‍ ചത്തുപോയെന്നു കേട്ടല്ലോ..
കലാഗ്രാമത്തിന്‍റെ ഉള്ളിലൊന്നും കയറിയില്ലേ?

സ്നേഹതീരം said...

ഇരിങ്ങോളിനെക്കുറിച്ച് കുറച്ചുകൂടി വിശദമായി പറഞ്ഞിരുന്നെങ്കില്‍..
ചിത്രങ്ങള്‍ കണ്ടപ്പോള്‍ അവിടെയൊന്നു പോകാന്‍
മോഹം :)

പകല്‍കിനാവന്‍ | daYdreaMer said...

കിടിലന്‍ മരവും ശില്പവും... എവിടെയാണിത്... ഈ ഇരിങ്ങോള്‍?

മണിഷാരത്ത്‌ said...

ഇരിങ്ങൊളിലെ ശില്‍പങ്ങള്‍ അനാഥമായി കാടുമൂടി കിടക്കുകയല്ലേ ഇപ്പോഴും?തുടക്കത്തിലെ ആവേശമൊന്നും ഒരു കാര്യത്തിലും പിന്നെ ഇല്ല,നമുക്ക്‌

Anonymous said...

padangal nannayittundu..ithu vare poyittilla..iniyottu povumo ennariyilla. ennalum kaavu ingane enigilum kandallo..nandi.

the man to walk with said...

thanks to all ..
ഇരിങ്ങോള്‍ പെരുമ്പാവൂര്‍ അടുത്താണ് ,കൂടുതല്‍ വിശദമായി തന്നെ കാന്താരി കുട്ടി ഇരിങ്ങോലിനെ കുറിച്ചു പോസ്റ്റ് ചെയ്തിട്ടുണ്ട് .

http://ormakall.blogspot.com/2008/09/blog-post.html

ശ്രീ said...

കാന്താരി ചേച്ചിയുടെ പോസ്റ്റില്‍ വിശദമായി വായിച്ചതോര്‍ക്കുന്നു...
:)

Sunith Somasekharan said...

ഇരിങ്ങോളിനെക്കുറിച്ച് കുറച്ചുകൂടി വിശദമായി പറഞ്ഞിരുന്നെങ്കില്‍..
ഈ സ്ഥലം എവിടെയാണ് ... ഏത് ജില്ലയില്‍ ...?

the man to walk with said...

thanks to all the visitors..

for details on iringol kaavu log on to
http://www.iringolekavu.com/

kalagramam is situated very near to the kaavu..

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..