Sunday, December 28, 2008

ഹാപ്പി ന്യൂ ഇയര്‍

ഹാപ്പി ന്യൂ ഇയര്‍ ..
ആഘോഷങ്ങള്‍ തകര്‍ത്തു ..സംഗീതം .. ഉറയ്കാത്ത കാലുകള്‍ .. പരസ്പരം കെട്ടിപിടിച്ചു നേരുന്ന ആശംസകള്‍ ഹോട്ടല്‍ വിട്ടിറങ്ങുമ്പോള്‍ വീണ്ടും കയ്യുയര്‍ത്തി ആശംസ .."എങ്ങിനെ വീട്ടിലെത്തും .." "ഓട്ടോ ..ആഹ്.. ഒരെണ്ണം വരുന്നുണ്ട് "നിര്‍ത്താതെ ഓട്ടോ പാഞ്ഞു പോയി ..വീണ്ടും രണ്ടെണ്ണം കൂടി വരുന്നുണ്ട് ..ഒന്നാമത്തേത് കൈകാണിച്ചിട്ടു നിര്‍ത്തിയില്ല ,:"ആഹാ.. അങ്ങിനെയാണോ .."രണ്ടാമത്തേതിന് മുന്നിലേക്ക് കൈ നീട്ടി ചാടി വിളിച്ചു പറഞ്ഞു "നിറുത്തൂ "...അതും നിറുത്തിയില്ല"്‌്യോഓഓഒ" ....ഒരു ആര്‍ത്ത നാദം .. ..ആ ഓട്ടോയെ മുന്നിലെ ഓട്ടോ കെട്ടി വലിച്ചു കൊണ്ടു വരികയായിരുന്നു ...
ഹാപ്പി ന്യൂ ഇയര്‍ ...

8 comments:

ഗീത said...

ശ്ശേ, ന്യൂ ഈയര്‍ ആയിട്ടിതുവേണ്ടായിരുന്നു.....

നവവത്സരാശംസകള്‍ !

the man to walk with said...

geeth: enthucheyyan ingineyum avassanichittundu aakhoshangal

നരിക്കുന്നൻ said...

പുതുവത്സരാശംസകൾ!

ശ്രീ said...

കഷ്ടമായി.

എന്തായാലും പുതുവത്സരാശംസകള്‍!

പാറുക്കുട്ടി said...

വേണ്ടാത്തതേ ചിന്തിക്കൂ?

ബാജി ഓടംവേലി said...

തിരിച്ചും
പുതുവത്സരാശംസകള്‍... !

siva // ശിവ said...

നന്ദി...എന്റെയും പുതുവത്സരാശംസകള്‍....

Anonymous said...

ആഹ അങ്ങനെയും ഉണ്ടോ സംഭവങ്ങള്‍?? :P

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..