ഹാപ്പി ന്യൂ ഇയര്‍ ..
ആഘോഷങ്ങള്‍ തകര്‍ത്തു ..സംഗീതം .. ഉറയ്കാത്ത കാലുകള്‍ .. പരസ്പരം കെട്ടിപിടിച്ചു നേരുന്ന ആശംസകള്‍ ഹോട്ടല്‍ വിട്ടിറങ്ങുമ്പോള്‍ വീണ്ടും കയ്യുയര്‍ത്തി ആശംസ .."എങ്ങിനെ വീട്ടിലെത്തും .." "ഓട്ടോ ..ആഹ്.. ഒരെണ്ണം വരുന്നുണ്ട് "നിര്‍ത്താതെ ഓട്ടോ പാഞ്ഞു പോയി ..വീണ്ടും രണ്ടെണ്ണം കൂടി വരുന്നുണ്ട് ..ഒന്നാമത്തേത് കൈകാണിച്ചിട്ടു നിര്‍ത്തിയില്ല ,:"ആഹാ.. അങ്ങിനെയാണോ .."രണ്ടാമത്തേതിന് മുന്നിലേക്ക് കൈ നീട്ടി ചാടി വിളിച്ചു പറഞ്ഞു "നിറുത്തൂ "...അതും നിറുത്തിയില്ല"്്യോഓഓഒ" ....ഒരു ആര്ത്ത നാദം .. ..ആ ഓട്ടോയെ മുന്നിലെ ഓട്ടോ കെട്ടി വലിച്ചു കൊണ്ടു വരികയായിരുന്നു ...
ഹാപ്പി ന്യൂ ഇയര്‍ ...
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Sunday, December 28, 2008
Subscribe to:
Post Comments (Atom)
8 comments:
ശ്ശേ, ന്യൂ ഈയര്‍ ആയിട്ടിതുവേണ്ടായിരുന്നു.....
നവവത്സരാശംസകള്‍ !
geeth: enthucheyyan ingineyum avassanichittundu aakhoshangal
പുതുവത്സരാശംസകൾ!
കഷ്ടമായി.
എന്തായാലും പുതുവത്സരാശംസകള്‍!
വേണ്ടാത്തതേ ചിന്തിക്കൂ?
തിരിച്ചും
പുതുവത്സരാശംസകള്‍... !
നന്ദി...എന്റെയും പുതുവത്സരാശംസകള്‍....
ആഹ അങ്ങനെയും ഉണ്ടോ സംഭവങ്ങള്‍?? :P
Post a Comment