Sunday, November 16, 2008

സംഗീത സാഗരം

ഒരു രാത്രി നീണ്ട സദസ്സ് കുറച്ചു വിവരം കൂടുതലുള്ള പാട്ടു പ്രിയരും പാട്ടുകാരും .. സംഗീതത്തിന്‍റെയും മദ്യത്തിന്റെയും അലകള്‍ ..ഇടയ്ക്കെപ്പോഴോ ....കൂടെ ഇതെല്ലം സഹിച്ചു മധു പാനത്തില്‍ വ്യാപ്രിതനായി നിശബ്ദനായിരുന്ന ഒരു മാന്യ ദേഹത്തിനു സംശയം :" നിങ്ങള്‍ പറയുന്നത് സംഗീതം അനന്ത സാഗരമാണെനണല്ലൊ..എന്നാല്‍ എന്ത് കൊണ്ടാവും സാഗരതിനടിയില് ഇരുന്നു പാടാന്‍ പറ്റാത്തത് "
നിശബ്ദത ....അപ്പൊ പിരിയാം അല്ലെ..അതെ പിരിഞ്ഞു ..

2 comments:

Anonymous said...

എന്തെ ആരും അദ്ധേഹത്തിന്റെ സംശയം തീര്ത്തു കൊടുക്കഞ്ഞേ?? അത് കഴിഞ്ഞിട്ട് പിരിഞ്ഞാല്‍ പോരായിരുന്നോ?

സ്നേഹതീരം said...

ചുമ്മാ പിരിഞ്ഞോ അതോ അടിച്ചു പിരിഞ്ഞോ? :)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..