Sunday, November 23, 2008

സംശയം

"ഇതാണ് മോനേ ഗി വര്‍ഗീസ്‌ പുണ്യാളന്‍"

വഴിയരുകില്‍ ചാപ്പലിലെ രൂപം ചൂണ്ടി പതിവില്ലാതെ യാത്രയ്കിറങ്ങിയ അപ്പന്‍ മകനോട്‌ പറഞ്ഞു . രൂപം കണ്ട ചെറുക്കനു സംശയം ...

"അപ്പൊ ആരാണപ്പാ പുണൃളന്റെ വായിലേക്ക് കുന്തം കൊണ്ടു കുത്തുന്നത് "

4 comments:

Anonymous said...

ഇതാ നമ്മള്‍ മനസ്സില്‍ ഒന്നുദ്ദെശിക്കുമ്.. മറ്റൊരാള്‍ വേറെ ഒന്നു മനസ്സിലാക്കുന്നതിന്റെ കഷ്ടപ്പാട് ..

ഭൂമിപുത്രി said...

പുണ്യാളൻ എന്നാലെന്തെന്ന് നാട്ടുകാർക്ക് പോലും
സംശയമായിരിയ്ക്ക്യല്ലെ?

ഞാന്‍ ആചാര്യന്‍ said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

സ്നേഹതീരം said...

വേണ്ട വേണ്ട.. !! :)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..