Showing posts with label വൈകിവന്നവര്‍ക്ക്. Show all posts
Showing posts with label വൈകിവന്നവര്‍ക്ക്. Show all posts

Saturday, July 24, 2010

വൈകിവന്നവര്‍ക്ക് ..

വേനലും കളിക്കൂട്ടവും മാഞ്ഞു ..
 പൂത്തുലഞ്ഞ പൂക്കാലവും മാഞ്ഞു ..
കാറുമൂടിയ പകലുകള്‍ക്ക്‌ താഴെ 
ഒരു പുഷ്പം മാത്രം പൂത്തു നില്‍ക്കുന്നു 
നിനക്കായി 

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..