
അറിയില്ലായിരുന്നു ഇനി എങ്ങോട്ടെന്നു ...നടന്നും തളര്‍ന്നും ഈ വനമധ്യത്തില്‍..നിന്റെ ഓര്‍മകള്‍ക്ക് വന്യമായ പച്ച ...കണ്ണുകളില്‍ ഇരുട്ട് കനം തൂങ്ങുന്ന കറുപ്പ് പടരുന്നു ...രാത്രി വരുന്നു.... മഞ്ഞിന്റെ തലോടലില്‍ അലിഞ്ഞ കനിവ് ..കാല്‍വിരലുകളില്‍ തൊട്ടു വിളിക്കാന്‍ അരുവിയുടെ വിരലുകള്‍ ...തിരിച്ചു നടക്കുക ..എവിടെയോ ഒരു വെളിച്ചം ബാക്കിയാകുന്നു ....................................
acrylic on canvas