നീ മണ്ണടിയിലും മായാതെ നിന്നിടും
നീ മണ്ണില്‍ നേടും വിശിഷ്ട വിഖ്യാതികള്‍
കാലത്തിനാവില്ല നിന്നെ മറയ്ക്കുവാന്‍
ലോകതിനാവില്ല നിന്നെ മറക്കുവാന്‍
ചങ്ങമ്പുഴ കൃഷ്ണപിള്ള
1911 - 1948
കവിതയുടെ വസന്തത്തിനു നൂറുവയസ്സ്
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
15 comments:
ഓർത്തൊല്ലോ, അടിമുടി കവിയായിരുന്നവനെ!
നന്നായി............
valare nannayi ee smarana.... aashamsakal...........
ഓര്‍മ്മിപ്പിക്കല്‍...
"കപടമീ ലോകത്തില്‍
ഒരാത്മാര്‍ത്ഥ ഹൃദയം
ഉണ്ടായ് പോയതാണെന്‍
പരാജയം ...."(ചങ്ങമ്പുഴ)
"എന്ത് വന്നാലും
എനിക്കസ്വടിക്കണം
മുന്തിരിചാറു പോലുള്ളോരീ
ജീവിതം.."
കനക ചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴി കോണുകളില്‍ സ്വപ്നം മയങ്ങി
മമ മുന്നില്‍ വന്നു നീ മലയാള കവിതേ ..
കാലത്തിനാവില്ല മറക്കാന്‍...
List your blog for FREE in Malayalam Blog Directory Powered By Malayalam Songs
ആ മഹാപ്രതിഭയെ ഓര്‍ത്തല്ലോ? വളരെ നന്നായി.
ചങ്ങമ്പുഴ സ്മരണക്ക് മുന്നില്‍ ആദരവോടെ......
enteyum aashamsakal !!
ormapeduthal
പ്രതിഭയ്ക്ക് പ്രണാമം
നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലേ നിന്‍ ഗാനമെന്നും.....
ithu marannu pooyatha comt idaan
ormapeduthal nannayi
ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി.
Post a Comment