
തീയാട്ട് പോനെക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ..
ദാരികനും ഭദ്രകാളിയുമായുള്ള പോരാട്ടമാണ് തീയാട്ടിന്റെ ഇതിവൃത്തം
വര്‍ഷങ്ങള്‍ക്കു മുന്‍പ് മുടിയേറ്റും ഇവിടെ നടന്നിരുന്നു കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് മുടിയേറ്റിന്റെ പ്രധാനഭാഗം
വളരെ നാളുകള്‍ക്കു മുന്‍പ് ഇവിടെ നടന്ന മുടിയെറ്റിനോടുവില് കാളിയും ദാരികനുമായുള്ള യുദ്ധം മൂര്ച്ച്ചിക്കുകയും രുദ്രയായ കാളി ദാരികനെ തന്റെ വാളിനാല്‍ വകവരുത്തുകയും ചെയ്തു (ക്ഷേത്ര പരിസരത്ത് നടന്ന ആ ദാരുണ സംഭവത്തിന് ശേഷം ആ ചടങ്ങ് ഇവിടെ നടന്നിട്ടില്ല )
9 comments:
വിവരണത്തോടുകുടിയ ചിത്രം കലക്കി.
Wow!!
Nice to see it :-)
Looks really wonderful !!!
Have a happy sunday
Kareltje =^.^=
Anya :-)
nalla vivaranam and good photo
വിവരണം മനോഹരം
ചിത്രം അതി മനോഹരം
nostalgic....
എല്ലാ അമ്പലങ്ങളിലും ഉണ്ടെന്നു തോന്നുന്നു ഇങ്ങിനെയൊരു കഥ ...ഞങ്ങളുടെ അമ്പലത്തിലും പറഞ്ഞു കേട്ടിട്ടുണ്ട്.ചിത്രം നന്നായിട്ടുണ്ട്
തീയുഴിച്ചല് കണ്ടിട്ടുണ്ട്-നൃത്തചുവടുകള്‍ വെച്ച് ദേഹമാസകലം തീപന്തങ്ങളേകൊണ്ടുഴിയുന്നത്-
മനോഹരം
ഇത് വരെ അറിഞ്ഞിട്ടില്ലാത്ത കഥ..
Your blog was too good. i really appreciate with your blog.Thanks for sharing.
IPL Qualifier 2 GL vs SRH Live
NatWest T20 Blast 2016 Teams
IPL 9 Rajkot vs Hyderabad Live Score
Post a Comment