a sculpture from Bible village Chalakudi,Kerala
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Monday, March 29, 2010
ഒരു ബൈബിള്‍ ശില്പം
a sculpture from Bible village Chalakudi,Kerala
Sunday, March 14, 2010
തീയാട്ട്

തീയാട്ട് പോനെക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ..
ദാരികനും ഭദ്രകാളിയുമായുള്ള പോരാട്ടമാണ് തീയാട്ടിന്റെ ഇതിവൃത്തം
വര്‍ഷങ്ങള്‍ക്കു മുന്‍പ് മുടിയേറ്റും ഇവിടെ നടന്നിരുന്നു കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് മുടിയേറ്റിന്റെ പ്രധാനഭാഗം
വളരെ നാളുകള്‍ക്കു മുന്‍പ് ഇവിടെ നടന്ന മുടിയെറ്റിനോടുവില് കാളിയും ദാരികനുമായുള്ള യുദ്ധം മൂര്ച്ച്ചിക്കുകയും രുദ്രയായ കാളി ദാരികനെ തന്റെ വാളിനാല്‍ വകവരുത്തുകയും ചെയ്തു (ക്ഷേത്ര പരിസരത്ത് നടന്ന ആ ദാരുണ സംഭവത്തിന് ശേഷം ആ ചടങ്ങ് ഇവിടെ നടന്നിട്ടില്ല )
Monday, March 8, 2010
Monday, March 1, 2010
Subscribe to:
Posts (Atom)