Tuesday, October 27, 2009

മുനമ്പം - തോണിക്കാര്‍


മുനമ്പം തീരം ഒരു പ്രഭാതം
a morning in Munambam beach,Kerala

12 comments:

Bindhu Unny said...

നല്ല ഭംഗിയുണ്ട്. വരച്ചതുപോലെ.
:)

നരിക്കുന്നൻ said...

സ്വർണ്ണരശ്മികൾ...!

Anya said...

It looks like a wonderful morning
"so peaceful"
:)

Typist | എഴുത്തുകാരി said...

സ്വര്‍ണ്ണകിരണങ്ങള്‍ എന്നൊക്കെ പറയില്ലേ, അതുപോലെ...

പ്രയാണ്‍ said...

സ്വര്‍ണ്ണം ഉരുകിയൊലിച്ചപോലെ...........

Anonymous said...

enlarge cheythu kaanaan nalla bangiyundu.. njan 9 thonikkaare enni...!

Jayasree Lakshmy Kumar said...

ഇത് ഞങ്ങള്ളുടെ മുനമ്പം തന്നെയോ?!!
മനോഹരം!!!

the man to walk with said...

Munambam is the beautiful cape with stunning views,,
Thanks Dear Anony, BIndu Unni,Typist ,Narikuni,Kumaran,Pryan.Anya,Lakshmi for the visit and valuable comments

ഗീത said...

പവനുരുക്കിയൊഴിച്ചിരിക്കുന്നു എന്നൊരു പാട്ടില്‍ ഉള്ളത് അപ്പോള്‍ സത്യമാണല്ലേ? എന്തു ഭംഗി!

the man to walk with said...

thnx
Geetha

aathman / ആത്മന്‍ said...
This comment has been removed by the author.
aathman / ആത്മന്‍ said...

കൊള്ളാം...
Thanks for your visit. Please make commends and give suggestions...
http://www.puramkazhchakal.blogspot.com/

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..