Friday, August 14, 2009

നാടന്‍

വല്ലപ്പോഴും കുറച്ചു നാടന്‍ പലഹാരം ആവാം

7 comments:

Anonymous said...

സംഗതി ചെമ്മീന്‍ ആണെന്ന് മനസ്സിലായി... :)

smitha adharsh said...

ആണോ,ചെമ്മീന്‍ ആണോ? ഞാന്‍ വിചാരിച്ചു,അത് ഉഴുന്ന് വട ആണെന്ന്..

Typist | എഴുത്തുകാരി said...

അതു വടയും സുഗിയനുമല്ലേ?

പാവപ്പെട്ടവൻ said...

ബോണ്ട ഗോതമ്പിന്റെതാണോ

വരവൂരാൻ said...

ഫോട്ടോക്ക്‌ താഴെ അങ്ങിനെ എഴുതിയില്ലായിരുന്നെങ്കിൽ, വല്ല ഹിരോഷിമയിൽ ബോംബ്‌ പൊട്ടിയതിന്റെ പടം ആണെന്ന് കരുതിയേനെ...

നാടൻ പലഹാരം.... കൊതിപ്പിച്ചതിനു നന്ദി

OAB/ഒഎബി said...

തിന്ന കാലം മറന്ന് പോയി...

ഗീത said...

അതെന്തു പലഹാരമാണെന്നും എങ്ങനെയാ ഉണ്ടാക്കുന്നതെന്നൊന്നും പറയാതെ വെറുതേ കൊതിപ്പിക്കാന്‍ വേണ്ടി...

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..