Saturday, May 30, 2009

കടമക്കുടി - കൊച്ചി











വേനല്‍ പകല്‍ വീണു പരന്ന പാടശേഖരങ്ങള്‍ ...ഇര തേടിയിറങ്ങിയ പക്ഷി കൂട്ടം ..ഓളം തല്ലുന്ന കായല്‍ ..വഞ്ചികള്‍ ...കടമക്കുടി കൊച്ചി






5 comments:

Anonymous said...

മഴയുള്ള സമയത്താണോ എടുത്ത്‌? ആകാശത്തിനും വെള്ളത്തിനും ഒക്കെ ഒരു മങ്ങല്‍.

അരുണ്‍ കരിമുട്ടം said...

കൊച്ചിക്ക് ഇങ്ങനെയും സൌന്ദര്യമുണ്ടോ?

ഹന്‍ല്ലലത്ത് Hanllalath said...

അനോണി പറഞ്ഞ പോലെ ഒരു തെളിച്ചക്കുറവുണ്ട്

പി ആർ രഘുനാഥ് said...

good photos

Unknown said...

ഫ്രെയിമില്‍ പകര്‍ത്താന്‍ വേണ്ടിയെങ്കിലും
ഇങ്ങനെ കുറച്ചിടങ്ങള്‍ ഇവിടെ ബാക്കിയുണ്ടല്ലോ..
ഭാഗ്യം...

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..