Friday, July 3, 2009

വര്‍ണകാഴ്ചകള്‍

ഈ വേഷങ്ങളുടെ കടുത്ത നിറങ്ങള്‍ എന്തെ നിങളുടെ കണ്ണുകളില്‍ വിരിയുന്നില്ല ..
ഈ ആഭരനങളുടെ തിളക്കം എന്തെ നിങളുടെ മനസ്സില്‍ തിളങ്ങുന്നില്ല ..
ഈ ആഘോഷങ്ങളുടെ വര്‍ണവെളിച്ചം എപ്പോഴാണ് ഹൃദയത്തില്‍ ഉണരുക ..
നൂല്‍പാവകള്‍ക്ക് ചലനം കൊടുക്കുന്ന കാറ്റ് ...
നിങ്ങളെ തൊട്ടു വിളിക്കുന്നതെപ്പോള്‍ .. ?


4 comments:

Anonymous said...

nirangal nashttappettu poyavarkku..onnu samarppikkamaayirunnu!!

ലേഖ said...

colourful.. ithevideyaanu?

പാവപ്പെട്ടവൻ said...

പൌരാണികയുടെ പുതുമകള്‍

Typist | എഴുത്തുകാരി said...

അവര്‍ നമുക്കാഘോഷിക്കാന്‍ വേണ്ടി ഒരുങ്ങി നില്‍ക്കുകയല്ലേ?

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..