Thursday, February 1, 2018

ഒരു പ്രണയ കഥ


"and the trouble with the illusions is that you dont realise, you have them till they are shattered"
* * * * *

അവള്‍ ആദ്യം ഇറങ്ങി ..
പരസ്പരം നോക്കാതെ, കണ്ണുകള്‍ ഇടയാതെ ,വിദൂരതയിലേക്ക് മിഴികള്‍ നട്ട് ആ യാത്ര അവസാനിച്ചപ്പോള്‍ പിന്നില്‍ ഉപേക്ഷിച്ചത് എന്താണെന്നു ..ഒരിക്കല്‍ കൂടെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ...
ആള്‍ കൂട്ടത്തിലേക്ക് ,തിരിഞ്ഞു നോക്കാതിരിക്കാന്‍ ബദ്ധപെട്ടു പലപ്രാവശ്ശ്യം സാരി തലപ്പ് അബോധപൂര്‍വം വലിച്ചിട്ടു ,അവള്‍ അലിഞ്ഞു പോയി ...

* * * * *
വിഷാദവും ലഹരിയും സ്നേഹവും ചേര്‍ന്നൊരു ഉത്സവകാലമായിരുന്നു അത്, കാമ്പസ് കൂട്ടായ്മകളുടെ വസന്തം ..താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി കാലങ്ങള്‍ക്ക് ശേഷവും മനസ്സിന്റെ തൊട്ടടുത്ത് ഉണ്ട് ആ ഓര്‍മ്മകളുടെ ആദ്യ ചിത്രങ്ങളില്‍ ഏത് പ്രക്ഷുബ്ധത യിലും ചുരുണ്ട മുടി പിന്നിലേക്കു അലസ്സം തഴുകിയോതുക്കി പാതി ചിരിയോടെ നില്ക്കുന്ന അവനെ കാണാം അകാരണമായ അസ്വസ്ഥകളും ലഹരിയുടെ പുതിയ വെളിച്ചം വീണ വിജനമായ വഴിത്താരകള്‍ കാണാം ..കാണാതെ പോയ അര്‍ത്ഥതലങ്ങള്‍ തേടി പുലര്‍ന്ന രാവുകള്‍ .....

..
രാത്രി വൈകി അവസാനിക്കുന്ന കോളേജ് ദിനങളില്‍.. ആഘോഷങ്ങള്ക്കൊടുവില്‍്.. അവസാനത്തെ ബസ്സില്‍ അവനെ യാത്രയാക്കി മടങ്ങുമ്പോഴും ..മരച്ചുവട്ടില്‍ ആള്‍കൂട്ടം ബാക്കി കാണും ..പോകുന്ന വഴിക്കുള്ള ജോഷിയും രതീഷും കൂടെ ചേര്ന്നു വീട്ടിലേക്ക് നടക്കുമ്പോള്‍ നഗരം വിജനമായിട്ടുണ്ടാവും ...


അറിയാത്ത ഏതോ വഴികളാണ് പലരുമായും നമ്മെ ബന്ധിപ്പിക്കുന്നത് .. ആ ദിവസ്സങ്ങള്‍ ആഘോഷിക്കുകയായിരുന്നു .. അവന്റെ വീട്ടിലും നാട്ടിലും വിശേഷങ്ങളില്‍ പങ്കുകാരനായി ആ തറവാടും അതിനോട് ചേര്‍ന്ന ബന്ധു വീടുകളും , കളികളും തര്‍ക്കവും ഉത്സവങ്ങളും പൊട്ടി ചിരികളും

അത് സാന്ത്വനത്തിന്റെ ,സ്നേഹത്തിന്റെ ,അംഗീകാരതിന്റെ ഒരു പച്ച പടര്പ്പായിരുന്നു..
രാത്രികള്‍ നീണ്ട വാഗ്വാധങ്ങളില് ,വിനോദങ്ങളില്‍, ആഘോഷങ്ങളില്‍ അവള്‍ നിറ സാന്നിധ്യമായി ...
അനിത ..അനിലിന്റെ മൂത്ത സഹോദരിയായിരുന്നു ..

രണ്ടാം റൗണ്ടില്‍ റമ്മി നിരത്തിയും അന്തരീക്ഷത്തില് നിന്നും ഭസ്മം എടുത്തും ..എന്നെ
അമ്പരപ്പിച്ച് ....
അവളുടെ ചുളുങ്ങി അശ്രദ്ധമായ വസ്ത്ര രീതിയില്‍,
ജീവിതത്തോടുള്ള നിസംഗതയില്‍ ....ലാഘവത്തിന്റെ സൌന്ദര്യമായി
അനിത മനസ്സില്‍ ഒരു ഒരു പ്രതിഭാസ്സമായി ..

""കൈകൊണ്ടു ച്ചുളുക്കിയാണോ ഇതു ധരിക്കുന്നത് " നിറഞ്ഞ ചിരി ചോദ്യത്തിനു മറുപടിയായി ..,
ഏത് വസ്ത്രത്തിലും അവള്‍ അതി സുന്ദരിയായിരുന്നു..,


അനിത അടുത്ത വര്‍ഷം വീണ്ടും കോളേജില്‍ ചേര്‍ന്ന് പി ജി പഠനം തുടങ്ങി .
പലപ്പോഴും കാന്റീനിലും തീയറ്ററിലും പാര്‍കിലും ബുക്ക് സ്ടോളിലും ഒരുമിച്ചു ഏതോ സംകല്പ ലോകം തിരഞ്ഞു ..
..


ചോര വീണു കാമ്പസും നഗരവും സ്തംഭിച്ച ദിവസ്സങ്ങള്‍ക്ക് ശേഷം ഒരു ദിവസ്സം .വിരിഞ്ഞു വളര്‍ന്ന തണല്‍ മരങ്ങള്‍ താഴെയും നീണ്ട ഇടനാഴികളിലും ഓരോ സംഘവും രഹസ്യമായി പരസ്പരം എന്തൊക്കെയോ പറഞ്ഞു ..മുന്നിലെ വഴിയില്‍ പോലീസ് കാവലായി ..
പാതി അടച്ചിട്ട ഗേറ്റ് കടന്നു നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ എന്തോ അത്യാവശ്യം പറയാനുണ്ടെന്ന് മനസ്സു പറഞ്ഞു

"അനിലിനെന്തെകിലും ?"

"ഇല്ല അവന് കുഴപ്പമൊന്നുമില്ല ..പക്ഷെ ആകെ ഒരു വീര്പ്പുമുട്ടല്‍് വീട്ടില്‍ "
"ആരോടെന്കിലും സംസാരിചില്ലെന്കില്‍ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി ..നിന്നെ തേടിയാണ് വന്നത് "

ഒരേ വഴികളില്‍ പലവട്ടം ചുറ്റി പാര്‍ക്കിലെ നടപ്പാതകളില്‍ ..പലവട്ടം ..കാഫ്കയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഛെ ഗുവേരയെയും റിച്ചാര്‍ഡ്‌ ബാക്കും ബീട്ടില്സും കൃഷ്ണമൂര്‍ത്തിയും പ്രതീഷ് നന്ദി യും കടന്നു പോയി ..
ഒടുവില്‍ ഒരു വിയോജനതിന്റെ പാതയില്‍ വാശിയില്‍് ചുവന്ന മുഖത്തോടെ..

"നീയും , ഒരിക്കലും ഈ slavery യില്‍ നിന്നും രക്ഷപെട്ടിട്ടില്ല ..Sisters and Brothers of America,
It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in the name of the most ancient order ...."
ചിക്കാഗോ അഡ്രസ്സ് മുഴുകാന്‍ ഒരു ശ്വാസ്സത്തിലാണോ പ്രയോഗിച്ച് ഒടുങ്ങിയത് .. ചരിഞ്ഞു വീണ വെയില് കൂടുതല്‍ ചുവപ്പിച്ച
ആ മുഖ ഭാവം കണ്ടു എനിക്ക് ചിരിയാണ് വന്നത്

"നീ എന്താ ചിരിച്ചത് .. "

കയ്യിലുള്ള പുസ്‌തകം എടുത്ത് അടിക്കാന്‍ ഓങ്ങി ...

ഞാന്‍ ഓടി മാറി ..

"ഇപ്പോ വീര്‍പുമുട്ടല്‍ മാറി കാണുമല്ലോ ? "

അതിന് നിന്റെ കൂടെ നടന്ന എന്നെ വേണം പറയാന്‍ ..

"ഞാന്‍ പോകുവാ ..."

നടന്നു നീങ്ങുമ്പോള്‍ എന്തോ വിഷമം തോന്നി ..
വരണ്ട ശിഖരങ്ങളില്‍ വെളുത്ത ചെമ്പകങ്ങള്‍ വിരിഞ്ഞു തുടങ്ങുന്നു ..അസ്തമയത്തിന്റെ ചുവപ്പ് ഒരു നനുത്ത ശോണിമ ആ പൂവുകളില്‍ പകര്‍ന്നു...

"ദേഷ്യപെടുതേണ്ടായിരുന്നു... "

അസ്തമയം നോക്കി ഒറ്റയ്ക്കിരുന്നു ..പിന്നെ പതിവു മരച്ചുവടുകളിലെക്കും എന്ത് കൊണ്ടോ അവരു പറയുന്നതൊന്നും ശ്രദ്ധിക്കാന്‍് കഴിഞ്ഞില്ല

രാത്രി ... പതിവു തെറ്റാതെ നടന്നു നീങ്ങുമ്പോള്‍ ലഹരിയുടെ നിലാവില്‍ ചെമ്പകചോട്ടിലെ കല്ലില്‍ കാല്‍ ഉയര്തി വച്ചു ഗിറ്റാറില്‍ മീട്ടി ഫ്രെഡി
പാടുന്നുണ്ടായിരുന്നു

Is there anybody goin to listen to my story,
all about the girl who came to stay?
She's the kind of girl you want so much it makes you sorry.
Still, you don't regret a single day.
Ah, girl!
Girl! girl!

പെയ്തിറങ്ങുന്ന മഴതുള്ളികല്‍ക്കിടയിലൂടെ എത്ര ദൂരം നമുക്കൊരുമിച്ചു നടക്കാം ..
ഓരോ മഴനൂലിന്റെ രണ്ടറ്റങ്ങളില്‍ നിന്നും എങ്ങിനെ ഒരു സ്നേഹ സന്ദേശം കൈമാറാം ..

നിറഞ്ഞു പെയ്ത മഴ യുടെ കറുപാര്‍്ന്ന പച്ചയില്‍ ആര്‍ദ്രമായ ഏതോ ഗാനം നാം മാത്രം കേട്ടു....
ഏതോ മഴയില്‍ പരസ്പരം തണലായി ..

വര്‍ണം വിതറിയ വസന്തദിനങ്ങളില്‍ നീ മനസ്സില്‍ ഒരു പൂക്കളമായി ..

വേര്‍പിരിയലിന്റെ വേനലില്‍ പൂത്തുലഞ്ഞ വാകമാരങ്ങള്ക്ക് താഴെ നെടുവീര്‍പുകളുടെ ചൂടു കാറ്റു...
അപ്പോഴും നമ്മുടെ ലോകത്ത് ..French Lieutenant's Woman ..ചിരിച്ചു...
നാം പ്രണയത്തിന്റെ ചാപല്യങ്ങള്‍ക്ക് അപ്പുറം എന്ന് ആര്‍ക്കോ വേണ്ടി നടിച്ചു ....


തര്‍ക്കിച്ചും തമ്മിലടിച്ചും ഒടുവില്‍ എവിടൊയോ ഒരു സാമ്യം കണ്ടെത്തിയും ..കാലം ഒരു പാടു കടന്നു പോയി ..

നാം മാത്രം മാറ്റമില്ലാതതവരെ പോലെ ഏതോ അദ്രൃശ്യമായ ലോകത്ത് ചുറ്റി നടന്നു ..

എന്നും ജോലികഴിഞ്ഞെതുന്ന നിന്നെ കാത്തു നിനക്കായി പുതിയ വാര്‍ത്തകള്‍ കരുതി ..
ഒരു കറക്കം, ഇന്ത്യന്‍ കോഫി ഹൌസില്‍ കാപ്പി , പുതിയ ബുക്കുകള്‍ കണ്ടെത്തല്‍ ,ചര്‍ച്ച, തര്‍ക്കം ... സ്റ്റുഡിയോവിലെ ഒരു സ്ഥിരം സന്ദര്‍ശകയാവുംബോഴും എന്നും പറയാന്‍ ഒരായുസ്സിന്റെ വിഷയങ്ങള്‍ ബാക്കിയുണ്ടായിരുന്നു ..

കനം നിറഞ്ഞ അന്തരീക്ഷം വല്ലാത്ത നിശ്ശബ്ദത ചൂഴ്ന്ന ഒരു ദിവസ്സമാണ്‌ പരസ്പരം എന്തോ പറയാന്‍ മറന്നെന്നു തോന്നി .
നിശബ്ദതയെ അവള്‍ തന്നെയാണ് മുറിച്ചത്

"നീ ആ പറഞ്ഞിരുന്ന ബുക്ക് തന്നില്ല ...റിച്ചാര്‍ഡ്‌ ബാക്ക് "

"ഓ ഞാനത് കൊണ്ടു വന്നിട്ടുണ്ട് .."

വളരെ കാലമായി ചോദിച്ചിരുന്ന റിച്ചാര്‍ഡ്‌ ബാക്കിന്റെ illusions.. the adventures of reluctuant Messiah..
കണ്ണുകളിലെ തിളക്കം ..ഏതോ അറിയാത്ത നൊമ്പരങ്ങള്‍ വിടര്‍ത്തി ..
അവള്‍ നിശബ്ദം പടികളിറങ്ങി നടന്നു


വീട്ടില്‍ അനിയത്തിയുടെ കല്യാണ തിരക്ക് ..കുറച്ചു ദിവസ്സങ്ങള്‍ പരസ്പരം കണ്ടില്ല .
വിവാഹ തലേന്ന് ..മനോഹരമായ വസ്ത്രം ധരിച്ചു അതീവ സുന്ദരിയായി എന്നെ ഞെട്ടിച്ചു കൊണ്ടു അവള്‍ കടന്നു വന്നു . കയ്യില്‍ തിരിച്ചു തരാന്‍ messiah's handbook ,

"you are so fascinating .."

"പോടാ "

ബുക്ക് ഷെല്‍ഫില്‍ വച്ചു ഞാന്‍ തിരക്ക് കളിലേക്ക് മടങ്ങി ..
അവള്‍ വിവാഹ വീടിലെ മുഖ്യ ആകര്‍ഷണവും അലങ്കാരവുമായി അവിടെ ഉത്സാഹപൂര്‍വ്വം ഒഴുകി നടന്നു

കുറച്ചു ദിവസ്സങ്ങള്‍ തമ്മില്‍ കാണാതെ കടന്നു പോയി ..
മടക്കി തന്ന ബുക്ക് മറിച്ചു നോക്കുമ്പോഴാണ് പൊതിഞ്ഞിരുന്ന ആദ്യ പേജിന്റെ ഒരു വശത്തായി വൃത്തിയുള്ള അക്ഷരങ്ങള്‍

"and the trouble with the illusions is that you dont realise, you have them till they are shattered"

മനസ്സില്‍ അര്‍ഥം അറിയാതെ പോകുന്ന വികാരങ്ങളുടെ നിറങ്ങള്‍ ഒന്നൊന്നായി കടന്നു പോയി ..

ഏത് നിറമാണ് പ്രണയത്തിന്റെത്..?


വീണ്ടും പതിവുപോലെ അവളെത്തി പതിവു ദിനങള്‍ ഒരു കണ്ണില്‍ പ്രണയം എന്റെ മാത്രം തോന്നലാണോ ?.. തികച്ചും അപരിചിതമായ പരിഭ്രാന്തിയുടെ പരിവേഷമാണ് ഓരോ ആ ദിനങ്ങള്‍ തന്നത് ..പലപ്പോഴും തുറന്നു പറയാന്‍ കാത്തു വച്ചിരുന്ന വാക്കുകള്‍ ഇടറി തൊണ്ടയില്‍ കുരുങ്ങി ...

"നമുക്കു എക്സിബിഷന്‍ ഗ്രൗണ്ടില്‍ ചുറ്റാം ..പുസ്തക മേളയില്‍ പുഴുക്കളാകാം..നീ ആണ്‍ പുഴു ..ഞാന്‍ പെണ് പുഴു"


തിരക്ക് ..നിറമുള്ള വെളിച്ചം വിതറി കറങ്ങുന്ന ജയന്റ് വീലില്‍ നിന്നും ആര്പുവിളി..പുസ്തക സ്ടാളിലും നല്ല തിരക്ക് ..

പുതിയ പുസ്തകതാളുകളുടെ തിളക്കത്തില്‍ കണ്‍ നിറഞ്ഞു

അവള്‍ വിളിച്ചു " നിന്നോട് പറയാന്‍ മറന്നു ... ഇന്നു ഓഫീസില്‍ പ്രതീഷ് നന്ദി യുടെ LOVE കൊണ്ടു വന്നു..... ഞാന്‍ വാങ്ങിച്ചു ".

"ഓഹോ എനിക്ക് എപ്പോഴാ തരിക LOVE"

മുകളിലേക്ക് കറങ്ങി അകന്ന ജയന്റ് വീല്‍ എന്തുകൊണ്ടോ ശ്രദ്ധ ക്ഷണിച്ചു ..

പിന്നില്‍ നിശ്ശബ്ദത ..

തിരിഞ്ഞു നോക്കുമ്പോള്‍ ഇതു വരെ കാണാത്ത ഒരു മുഖ ഭാവം ..നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍

"ഞാന്‍ .... അത് എന്നേ തന്നു കഴിഞ്ഞു "

ചുറ്റും നിറഞ്ഞ ആരവം ഒരു നിമിഷം നിശബ്ദമായി ..
ആ കണ്ണുകള്‍ക്ക് നേരെ നടന്നടുക്കുമ്പോള്‍ ...ഈ ലോകം നമ്മുടേത് മാത്രമായി ചുരുങ്ങി

രാത്രികള്‍ നിശബ്ദമായി വിരിയിക്കുന്ന പൂവുകളുടെ ഗന്ധം ..പകലിന്റെ നിറങ്ങള്‍ ചാര്‍ത്തിയ അപരിചിത ഭാവങ്ങള്‍ ..പുതിയ ബോധമായിരുന്നു ഓരോ ദിവസ്സവും നിന്‍റെ ഓരോ ഭാവങ്ങള്‍ ..

ഇനി ..

പ്രണയം പരിഭ്രാന്തിയുടെ വേഷപകര്‍ച്ചയായി ...

പക്ഷെ ....
എല്ലാ ഉത്സവങ്ങളും അവസ്സാനിക്കുമല്ലോ .. എല്ലാ കൂടിചെരലും പിരിയുവാനുളളതാണല്ലോ ..

***

നമ്മള്‍ വിവേകികളാണെന്നു അവര്‍ പറയുന്നു .. അത് കൊണ്ടു നാം വിവേകികളാകണം......
പിന്നെ നാമറിയാത്ത യഥാര്ത്യങ്ങളുണ്ട് നമുക്കിടയിലെന്നു നാം അറിയണം ..

കാരണങ്ങള്‍ ഒരു പാടു കണ്ടെത്താം ...നമുക്കെന്താവണം ......

ഇങ്ങിനെ.......ഇങ്ങിനെ.......

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകിഅടുത്ത നനുത്ത മഴക്കാറ്റ് അവളുടെ കുംകുമ പൊട്ടു മായിച്ചൊഴുക്കി...വിതുമ്പുന്ന ചുണ്ടുകള്‍ ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശി.. ..
കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു ..

നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി...

അറിയില്ല..അറിയില്ല..

രണ്ടു വഴികളുണ്ട് ..നാം മുന്നോട്ടു പോകുന്നു...മറ്റുള്ളവരില്‍ നിന്നും അകന്നു..

രണ്ടു... നമ്മള്‍ പിന്നോട്ട് പോകുന്നു ..മറ്റുള്ളവരോടൊപ്പം ,
നമ്മളില്‍ നിന്നും അകന്നു..
പിന്നോട്ട്.....
മോഹിപ്പിച്ചു നിറഞ്ഞു പൂത്ത വാകമരങ്ങള്‍്ക്കും ...
നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ ചുവന്ന സന്ധ്യകള്‍ക്കും
ജാലകങ്ങള്‍ക്കപ്പുറം പെയ്തോഴിഞ്ഞ തുലാമഴയ്കും അപ്പുറത്തേക്ക് ..
നാം കണ്ടു മുട്ടിയ ആ ദിനത്തിനുമപ്പുറതേത്ക്ക് ....

മനസ്സില്‍ നിറഞ്ഞ വിങ്ങല്‍ കണ്ണുകളില്‍ ഇരുട്ട് വീഴ്ത്തി പെയ്തു ...

ഞാന്‍ ... ഞാന്‍ നിന്നെയൊന്നു കെട്ടിപിടിച്ചു കരയട്ടെ .....

മഴയില്‍ ചുവന്നലിഞ്ഞ സന്ധ്യ..ദൂരെ തുറമുഖം വിട്ടകന്ന ഒരു കപ്പല്‍ ....

സമയം വല്ലാതെ വൈകിയിരിക്കുന്നു ...നമുക്കു നടന്നു തുടങ്ങാം .....

********************************
കാലം മാറിയിരിക്കുന്നു ..എല്ലാം ..മാറിയിരിക്കുന്നു ..ഇന്നലെ
ഷെല്‍ഫില്‍ തേടിയ പുസ്തകത്തിന് തൊട്ടു ചേര്‍ന്ന് ആ പഴയ കവേറോട് കൂടി തന്നെ ആ പുസ്തകം ...സാവധാനം തുറന്നു ആദ്യ പുറത്തിലേക്ക് മടക്കിയ താളില്‍ ആ അക്ഷരങള്‍ മായാതെ കിടന്നു..

ആ പഴയ താള് മിടിക്കുന്നുണ്ടയിരുന്നോ ..? ആ വാക്കുകള്‍ ,അക്ഷരങ്ങള്‍ ....

ഇന്നലെകള്‍ പുറം താളിലെ നീല തൂവല്‍ പോലെ ...ഹൃദയത്തിലൂടെ ....കാലത്തിലൂടെ മന്ദം... മന്ദം ...

102 comments:

ശ്രീ said...

അറിയാതെ ഒരു നെടുവീര്‍പ്പോടെ അവസാനിപ്പിച്ചു, വായന.

കുറച്ചു നോവുന്നുവെങ്കിലും സുഖകരം ഈ പ്രണയാനുഭവങ്ങള്‍... ചിലതെല്ലാം നഷ്ടപ്പെടുമ്പോഴാണല്ലോ നാം അതിന്റെ യഥാര്‍ത്ഥ വിലയറിയുന്നത്...

...പകല്‍കിനാവന്‍...daYdreamEr... said...

വല്ലാതെ കൂട്ടികൊണ്ട് പോകുന്നുണ്ട് വരികല്‍ക്കിടയിലേക്ക് ഏറെ ദൂരം.. വളരെ ഇഷ്ടമായ്... ഇനിയും വരാം ഈ താളുകളില്‍..... നന്ദി...

ജ്വാല said...

haunting...

Sapna Anu B.George said...

വായന നന്നായി

കാന്താരിക്കുട്ടി said...

നൊമ്പരമുണർത്തിയ ഓർമ്മകൾ.നന്നായി ഈ വായന

പാറുക്കുട്ടി said...

നല്ല പോസ്റ്റ്!

Arun Meethale Chirakkal said...

എന്താ പറയ്ക...
അല്ലെങ്കില്‍ വേണ്ട, ഒന്നും പറയുന്നില്ല...

Bindhu Unny said...

പ്രണയസാന്ദ്രമായ വരികള്‍ :-)

മാണിക്യം said...

ഒരോ നിമിഷവും തളച്ചിട്ട എഴുത്ത്!
ഈ വരികള്‍ക്കിടയിലൂടെ വായിക്കുകയല്ല
അറിയുകയും അനുഭവിക്കുകയും ആയിരുന്നു, പ്രണയത്തിന്റെ ചൂട് ചൂര് ഉയരുന്ന വക്കുകള്‍,
ഹൃദയവികാരങ്ങളേ വക്കുകളാല്‍ വരച്ചുകാട്ടാനാവും എന്ന് തെളിയിച്ചു..വായിച്ചു കഴിയുമ്പോള്‍ കൈകുടുന്നയിലെ വെള്ളം ഒഴുകിപ്പോകുന്നത് നിസഹായതയോടേ നോക്കി നില്‍ക്കുന്ന പ്രതീതീ മെല്ലെ പറഞ്ഞു എന്നോട് ....
“എനിക്കീ നിമിഷങ്ങളെ പിടിച്ചു നിര്‍ത്താനായെങ്കില്‍..!”

സുദേവ് said...

ഒരു പാടു നന്നായിരിക്കുന്നു ....പിടിച്ചിരുത്തുന്ന അക്ഷരങ്ങള്‍ !!

പാച്ചി said...

വായിക്കുകയായിരുന്നില്ല.....ഹ്റ്ദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു....

സ്നേഹതീരം said...

ഇത് വായിച്ചുകഴിഞ്ഞിട്ട്, കണ്ണുകളടച്ച് കുറെ നേരം കസേരയില്‍ ചാഞ്ഞിരുന്നു. മനസ്സിനെ വല്ലാതെ ആര്‍ദ്രമാക്കി, ഈ പോസ്റ്റ്. ഒരുപാട് ചിന്തിപ്പിച്ചു.

“നമ്മള്‍ പിന്നോട്ട് പോകുന്നു ..മറ്റുള്ളവരോടൊപ്പം ,
നമ്മളില്‍ നിന്നും അകന്നു..
പിന്നോട്ട്.....“

വളരെ ശരിയാണ്.

പോസ്റ്റ് വളരെ നന്നായി. അഭിനന്ദനങ്ങള്‍.

mayilppeeli said...

കാലത്തിനു പിന്നിലേയ്ക്കൊരു മടക്കയാത്ര.... വളരെ നന്നായിട്ടുണ്ട്‌........

കുമാരന്‍ said...

കവിത തുളുമ്പുന്ന വരികള്‍.. വായിക്കാതെ പോകാന്‍ തോന്നുന്നില്ല.
വളരെ വളരെ നന്നായിട്ടുണ്ട്.

My......C..R..A..C..K........Words said...

പെയ്തിറങ്ങുന്ന മഴതുള്ളികല്‍ക്കിടയിലൂടെ എത്ര ദൂരം നമുക്കൊരുമിച്ചു നടക്കാം ..
ഓരോ മഴനൂലിന്റെ രണ്ടറ്റങ്ങളില്‍ നിന്നും എങ്ങിനെ ഒരു സ്നേഹ സന്ദേശം കൈമാറാം ..

kollaam ... nannaayirikkunnu ...

Prayan said...

പ്രണയം അന്നുമിന്നും 'പറയാന്‍ മറന്ന പരിഭവങ്ങള്‍'തന്നെയാണല്ലെ....ഒരു മാറ്റവും തോന്നുന്നില്ല....നന്നായിട്ടുണ്ട്....ആശംസകള്‍....

ചാലക്കോടന്‍ കവിതകള്‍ said...

നിങ്ങള്‍ വളരെ നന്നായി എഴുതിയിരിക്കുന്നു എന്നാലും
"ഏതോ മഴയില്‍ പരസ്പരം തണലായി .. "
ഇതൊന്നും മനസ്സിലാകുന്നില്ല
വേര്‍പിരിയലിന്റെ വേനലില്‍ പൂത്തുലഞ്ഞ വാകമാരങ്ങള്ക്ക് ചുള്ളിക്കാടിന്റെ വരികള്‍ അങ്ങനെ സുഖകരമായ ഒരു വായന അനുഭവം ഉണ്ടാകുന്നുണ്ട്
കുഴപ്പങ്ങള്‍ തിരുത്തുമല്ലോ
പാവപ്പെട്ടവന്‍

വിജയലക്ഷ്മി said...

nashtta vasantham..kollaam..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകിഅടുത്ത നനുത്ത മഴക്കാറ്റ് അവളുടെ കുംകുമ പൊട്ടു മായിച്ചൊഴുക്കി...വിതുമ്പുന്ന ചുണ്ടുകള്‍ ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശി.. ..
കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു ..

മനോഹരം, അതി മനോഹരം, ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്, പിന്നെ മേല്‍ പറഞ്ഞ വരികള്‍ വായിക്കാന്‍ എന്താ ഒരു സുഖം, നന്ദി തോഴാ നന്ദി

വരവൂരാൻ said...

വേര്‍പിരിയലിന്റെ വേനലില്‍ പൂത്തുലഞ്ഞ വാകമാരങ്ങള്ക്ക് താഴെ നെടുവീര്‍പുകളുടെ ചൂടു കാറ്റു
തര്‍ക്കിച്ചും തമ്മിലടിച്ചും ഒടുവില്‍ എവിടൊയോ ഒരു സാമ്യം കണ്ടെത്തിയും ..കാലം

മനസ്സ്‌ ഇപ്പോഴും ഈ വരികളിൽ എവിടെയോക്കെയോ തടവിൽ കഴിയുന്നു ... ഓർമ്മകളുടെ തടവിൽ

Anonymous said...

pootha vakamarangal...thulaa മഴ..വെളുത്ത chembaka പൂവ്...പ്രണയത്തിന്റെ bimbangal...എന്നിട്ടും enthe ..."നാം പ്രണയത്തിന്റെ ചാപല്യങ്ങള്‍ക്ക് അപ്പുറം എന്ന് ആര്‍ക്കോ വേണ്ടി നടിച്ചു ...."

കാരണം ഇതു തന്നെ..അല്ലാതെ mattenth ആവാന്‍??..."നമ്മള്‍ വിവേകികളാണെന്നു അവര്‍ പറയുന്നു .. അത് കൊണ്ടു നാം വിവേകികളാകണം......

പിന്നെ നാമറിയാത്ത യഥാര്ത്യങ്ങളുണ്ട് നമുക്കിടയിലെന്നു നാം അറിയണം"

ennengilum nammal നമുക്കു വേണ്ടി മാത്രം jeevikkumo??

PR REGHUNATH said...

nallathu.

shine അഥവാ കുട്ടേട്ടൻ said...

നന്നായിരിക്കുന്നു..

Ranjith Viswam said...

Thanks.. for a wonderful LOVE STORY..

ചാളിപ്പാടന്‍ | chalippadan said...

Good one. Was not reading but realy feeling the lines. Will surely try to walk beside you. cheers!!!

വല്യമ്മായി said...

നല്ല എഴുത്ത്

തെന്നാലിരാമന്‍‍ said...

സുഖകരമായൊരു നൊമ്പരം...അതാണീ പോസ്റ്റ്‌ നല്‍കുന്നത്‌...നന്നായിരിക്കുന്നു ചങ്ങാതീ...

Typist | എഴുത്തുകാരി said...

മനോഹരമായ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഉണ്ടിതില്‍.

sandeep salim (Sub Editor(Deepika Daily)) said...

എവിടെയൊക്കെയോ വല്ലാതെ കൊളളുന്നു. നന്ദി... പിന്നെ കമന്റിന്‌ നന്ദി...

Rose Bastin said...

നന്നായിരിക്കുന്നു!നല്ലശൈലി!
ആശംസകൾ!!

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

അറിയാത്ത ഏതോ വഴികളാണ് പലരുമായും നമ്മെ ബന്ധിപ്പിക്കുന്നത്...
(നന്നായിട്ടുണ്ട്)എല്ലാ മനുഷ്യരുടെയും പ്രണയത്തിനു ഒരേ മണമാണോ? എല്ലാ പ്രണയിനികളുടെയും ഹൃദയത്തില്‍ ഒരു വിങ്ങലുണ്ടോ?

മാന്മിഴി.... said...

kollamallo.........enthupatti???

നല്ലോന്‍ Bijith MB said...

Kayyil ninnum vazhuthi pokumbozhe entha nashtappettathu ennu manassilakko nammal... enkilum aa neduveerppukulude nombaram idakku aaswadikkatheyum pattilla...

Anonymous said...

beautiful story...touching.....

വരവൂരാൻ said...

നിന്റെ എഴുത്ത്‌ മനോഹരം

lakshmy said...

പ്രണയവും ദുരന്തവുമൊക്കെ എന്നും വിഷയങ്ങളായിട്ടും വല്ലാത്തൊരു ഫീലിങ് തരുന്നു ഈ പോസ്റ്റ്. പാച്ചിയുടെ അഭിപ്രായം കടമെടുക്കുന്നു ‘വായിക്കുകയായിരുന്നില്ല.....ഹ്റ്ദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു...’

Thechikkodan said...

very beautiful narration, it is touching.
Thanks for your comments

lekshmi said...

മനോഹരമായി എഴുതിയിരിക്കുന്നു.എപ്പോഴൊക്കയോ അറിയാതെ
മനസ്സ് കുറെ വര്‍ഷങ്ങള്‍ക്കു പുറകിലൂടെ സഞ്ചരിച്ചു.
ആശംസകള്‍ സുഹൃത്തേ...
ഇനിയും വരാം..

ramanika said...

പലവട്ടം വായിച്ചു
അത്രയ്ക്ക് ഇഷ്ട്ടപെട്ടു

maithreyi said...

പ്രണയം മധുരം! വിധുരം!

നല്ല വരികള്‍.പക്ഷേ ഇത്രയും intellectual wavelength ഒരു പോലെയായിട്ടും അകന്നതെന്തിന്‌?പ്രണയത്തിനും ചങ്ങാത്തത്തിനും ഇടയ്‌ക്കുള്ള നേര്‍ത്ത വര!അതു മനസ്സിലാക്കി വന്നപ്പോഴേയ്‌ക്കും താമസിച്ചു പോയി അല്ലേ? പിന്നെ കാഫ്‌കയും പ്രീതിഷ്‌ നന്ദിയും ഒറ്റയാന്‍ ജീവിതവും പച്ച ജീവിത്ത്‌ില്‍ നിന്ന്‌ വളരെയകലെ എന്ന്‌ മനസ്സിലായപ്പോഴോ?

താങ്കളുടെ വരികള്‍ വായിച്ചപ്പോള്‍ എം.മുകുന്റെ ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു ഓര്‍ത്തു പോയി.
ഇനിയും കാണാം.
സസ്‌നേഹം,
മൈത്രേയി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നഷ്ടമായതോ?നഷ്ടമാക്കിയതോ? ആയ പ്രണയം.നൊമ്പരപ്പെടുത്തുന്നു ഈ വരികള്‍.ഞാന്‍ ഒരു തവണയേ വായിച്ചുള്ളൂ.ഇനി കഴിയില്ല,എനിക്ക് ഈ വരികള്‍ വായിക്കാന്‍......

Sabu M H said...

Good one :)

Pranavam Ravikumar a.k.a. Kochuravi said...

I went back exactly 3 years back.... Related to my life in someway...

Thanks for posting!

Regards

kochuravI

കൊച്ചുതെമ്മാടി said...

നൊമ്പരപ്പെടുത്തുന്ന വരികള്‍...
മനോഹരം ഈ എഴുത്ത്...

Echmukutty said...

vedanippikkunna pranyasmruthi.

വിജയലക്ഷ്മി said...

aadyame eepost vaayichirunnu...commentum ittittundu.ippol veendum vaayichu .nalla avatharanam..

ധനലക്ഷ്മി said...

ഒന്നിച്ചു നടക്കുമ്പോള്‍ അത് ആര്‍ദ്രമായ പ്രണയം..മറ്റുള്ളവരോന്നിച് പിന്നോട്ട് നടക്കുമ്പോള്‍ ..അത് നഷ്ടബോധങ്ങളും


മനോഹരമായി എഴുതി ..ആശംസകള്‍

Anonymous said...

എല്ലാവരും എല്ലാം പറഞ്ഞു..ഇതില്‍ വിമര്‍ശനങ്ങളെ വിസ്മരിക്കുന്നു ഞാന്‍...എനിക്ക് ഒരു തെറ്റുകുറ്റങ്ങളും തോന്നിയില്ല...ഉന്നത നിലവാരം പുലര്‍ത്തുന്ന സൃഷ്ടി...ശൈലിയെക്കുറിച്ച് പറയാന്‍ ഒന്നുമില്ല..ഒരു മഴ പെയ്തു തോര്‍ന്നപോലുണ്ട്..എന്റെ മനസ്സ് നിറച്ചു...അഭിനന്ദനങള്‍....

ചെകുത്താന്‍ said...

നന്നായിരിക്കുന്നു ....

comiccola / കോമിക്കോള said...

സുഖമുള്ള വായന...

നന്നായിരിക്കുന്നു...ഇനിയും വരാം

ആശംസകള്‍..

Sabu M H said...

നല്ല കഥ. പലയിടത്തും ആവശ്യത്തിൽ കൂടുതൽ വർണ്ണന കടന്നു വരുന്നത്‌ ശ്രദ്ധയെ ബാധിച്ചു. പിരിഞ്ഞതിനു കാരണമായി എന്തെങ്കിലും ഒരു സൂചന എങ്കിലും തരാമായിരുന്നു.. അതൊരു ചെറിയ പോരായ്മയായി തോന്നുന്നു. ആശംസകൾ.

ഒരു കാര്യം കൂടി.. 3 മാസമായല്ലോ..എഴുത്തിനു അവധി കൊടുത്തിരിക്കുകയാണോ?.. പേന ഉണങ്ങാതെ നോക്കുക..

mottamanoj said...

അവിടെ എവിടെയോ നിന്ന് കണ്ടപോലെ. ആശംസകള്‍

rathish babu said...

killing me softly and tenderly with your haunting words.

happy friendship said...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship said...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship said...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship said...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

Pulkit Trivedi said...


iOS 9 News
Jee Mains Results 2015
CBSE Class 10th ResultS 2015
10th CBSE ResultS 2015
12th CBSE ResultS 2015
Box Office Collection

Rakul Preeth said...

nice article written
happy mothers day

Eshan Ganguly said...

We Wish You A Mothers Day 2015 And Intend To Check Out Some Mothers Day Quotes And Mothers Day Poems

Eshan Ganguly said...

We Wish You A Mothers Day 2015 And Intend To Check Out Some Mothers Day Quotes And Mothers Day Poems

Eshan Ganguly said...

We Wish You A Mothers Day 2015 And Intend To Check Out Some Mothers Day Quotes And Mothers Day Poems

Eshan Ganguly said...

We Wish You A Mothers Day 2015 And Intend To Check Out Some Mothers Day Quotes And Mothers Day Poems

Eshan Ganguly said...

We Wish You A Mothers Day 2015 And Intend To Check Out Some Mothers Day Quotes And Mothers Day Poems

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts said...

Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes


Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015


Mothers Day Poems


Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images

Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards


Happy Mothers Day Card


Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas


Mothers Day Ideas


Mothers Day Gift Ideas

Mothers Day said...

Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

Tushar Rajput said...

Happy Diwali 2015

Happy Diwali

Happy Ganesh Chaturthi

Happy Ganesh Chaturthi 2015

Happy New Year 2016

Happy New Year 2016 Images

Happy Diwali 2015

Happy Diwali

Karthik b said...

Happy Friendship day 2015 messages
Friendship Day SMS in Telugu
Friendship Day messages in Telugu
Friendship Day wishes in Telugu
Friendship Day SMS
Friendship Day 2015 SMS Telugu
Happy Friendship Day Messages in Telugu 2015
Sneham Messages
Happy Friendship Day Quotes 2015
Quotes
Happy Friendship Day Greetings 2015
Friendship Day Quotes
Happy Friendship Day 2015
facebook messages
Wallpapers
Happy Friendship Day Messages in Hindi 2015
Hindi Poems, Hindi Messages
Telugu wishes
friendship day messages
friendship day messages 2015
Happy Friendship day messages 2015
Happy friendship day messages
Friendship messages
Happy friendship messages
Happy friendship day wishes
Friendship day wishes
Friendship day wallpapers

Karthik b said...

Happy Friendship day 2015 messages
Friendship Day SMS in Telugu
Friendship Day messages in Telugu
Friendship Day wishes in Telugu
Friendship Day SMS
Friendship Day 2015 SMS Telugu
Happy Friendship Day Messages in Telugu 2015
Sneham Messages
Happy Friendship Day Quotes 2015
Quotes
Happy Friendship Day Greetings 2015
Friendship Day Quotes
Happy Friendship Day 2015
facebook messages
Wallpapers
Happy Friendship Day Messages in Hindi 2015
Hindi Poems, Hindi Messages
Telugu wishes
friendship day messages
friendship day messages 2015
Happy Friendship day messages 2015
Happy friendship day messages
Friendship messages
Happy friendship messages
Happy friendship day wishes
Friendship day wishes
Friendship day wallpapers

Karthik b said...

Happy Friendship day 2015 messages
Friendship Day SMS in Telugu
Friendship Day messages in Telugu
Friendship Day wishes in Telugu
Friendship Day SMS
Friendship Day 2015 SMS Telugu
Happy Friendship Day Messages in Telugu 2015
Sneham Messages
Happy Friendship Day Quotes 2015
Quotes
Happy Friendship Day Greetings 2015
Friendship Day Quotes
Happy Friendship Day 2015
facebook messages
Wallpapers
Happy Friendship Day Messages in Hindi 2015
Hindi Poems, Hindi Messages
Telugu wishes
friendship day messages
friendship day messages 2015
Happy Friendship day messages 2015
Happy friendship day messages
Friendship messages
Happy friendship messages
Happy friendship day wishes
Friendship day wishes
Friendship day wallpapers

Karthik b said...

Happy Friendship day 2015 messages
Friendship Day SMS in Telugu
Friendship Day messages in Telugu
Friendship Day wishes in Telugu
Friendship Day SMS
Friendship Day 2015 SMS Telugu
Happy Friendship Day Messages in Telugu 2015
Sneham Messages
Happy Friendship Day Quotes 2015
Quotes
Happy Friendship Day Greetings 2015
Friendship Day Quotes
Happy Friendship Day 2015
facebook messages
Wallpapers
Happy Friendship Day Messages in Hindi 2015
Hindi Poems, Hindi Messages
Telugu wishes
friendship day messages
friendship day messages 2015
Happy Friendship day messages 2015
Happy friendship day messages
Friendship messages
Happy friendship messages
Happy friendship day wishes
Friendship day wishes
Friendship day wallpapers

Karthik b said...

Happy Friendship day 2015 messages
Friendship Day SMS in Telugu
Friendship Day messages in Telugu
Friendship Day wishes in Telugu
Friendship Day SMS
Friendship Day 2015 SMS Telugu
Happy Friendship Day Messages in Telugu 2015
Sneham Messages
Happy Friendship Day Quotes 2015
Quotes
Happy Friendship Day Greetings 2015
Friendship Day Quotes
Happy Friendship Day 2015
facebook messages
Wallpapers
Happy Friendship Day Messages in Hindi 2015
Hindi Poems, Hindi Messages
Telugu wishes
friendship day messages
friendship day messages 2015
Happy Friendship day messages 2015
Happy friendship day messages
Friendship messages
Happy friendship messages
Happy friendship day wishes
Friendship day wishes
Friendship day wallpapers

Karthik b said...

Happy Friendship day 2015 messages
Friendship Day SMS in Telugu
Friendship Day messages in Telugu
Friendship Day wishes in Telugu
Friendship Day SMS
Friendship Day 2015 SMS Telugu
Happy Friendship Day Messages in Telugu 2015
Sneham Messages
Happy Friendship Day Quotes 2015
Quotes
Happy Friendship Day Greetings 2015
Friendship Day Quotes
Happy Friendship Day 2015
facebook messages
Wallpapers
Happy Friendship Day Messages in Hindi 2015
Hindi Poems, Hindi Messages
Telugu wishes
friendship day messages
friendship day messages 2015
Happy Friendship day messages 2015
Happy friendship day messages
Friendship messages
Happy friendship messages
Happy friendship day wishes
Friendship day wishes
Friendship day wallpapers

Karthik b said...

Happy Friendship day 2015 messages
Friendship Day SMS in Telugu
Friendship Day messages in Telugu
Friendship Day wishes in Telugu
Friendship Day SMS
Friendship Day 2015 SMS Telugu
Happy Friendship Day Messages in Telugu 2015
Sneham Messages
Happy Friendship Day Quotes 2015
Quotes
Happy Friendship Day Greetings 2015
Friendship Day Quotes
Happy Friendship Day 2015
facebook messages
Wallpapers
Happy Friendship Day Messages in Hindi 2015
Hindi Poems, Hindi Messages
Telugu wishes
friendship day messages
friendship day messages 2015
Happy Friendship day messages 2015
Happy friendship day messages
Friendship messages
Happy friendship messages
Happy friendship day wishes
Friendship day wishes
Friendship day wallpapers

Mothers Day Poems said...

Mothers Day Gift Ideas
Mothers Day Pictures
Mothers Day Wallpaper
Mothers Day Sayings
Mothers Day Saying
Mothers Day Wallpapers
Mothers Day SMS
Mothers Day Text Messages
Mothers Day Songs
Happy Mothers Day Pictures
Happy Mothers Day Wallpaper
Happy Mothers Day Sayings
Happy Mothers Day Saying
Happy Mothers Day Wallpapers
Happy Mothers Day SMS
Happy Mothers Day Text Messages
Happy Mothers Day Songs
Mothers Day Pictures 2015
Mothers Day Wallpaper 2015
Mothers Day Sayings 2015
Mothers Day Saying 2015
Mothers Day Wallpapers 2015
Mothers Day SMS 2015
Mothers Day Text Messages 2015
Mothers Day Songs 2015
Happy Mothers Day Pictures 2015
Happy Mothers Day Wallpaper 2015
Happy Mothers Day Sayings 2015
Happy Mothers Day Saying 2015
Happy Mothers Day Wallpapers 2015
Happy Mothers Day SMS 2015
Happy Mothers Day Text Messages 2015
Happy Mothers Day Songs 2015
Mothers Day
Happy Mothers Day
Mothers Day 2015
Happy Mothers Day 2015

Mothers Day Messages said...


mothers day images free

Mothers Day songs

religious mothers day quotes
mothers day quotes from the bible
mothers day sayings

mothers day in india
mothers day in usa
mothers day in canada

Mothers
day presents

gift ideas on mothers

day


mothers day card ideas
printable mothers day cards
homemade mothers day cards
free mothers day cards
mothers day ecards

Mothers Day Quotes said...

Christian mothers day

songs


Christian mothers day

lyrics


mothers day

songs


mothers day

lyricsmothers day text

messages


mothers day text

messages from son and daughtermothers day sms from

brother and sistermothers day messages for cards, e

cards,greetingsMothers day images from

friend,family, kids
mothers day cover

photos


mothers day cover

photos for facebook


mothers day cover

photos for twitter


mothers day cover

photos for linkedin


mothers day cover

photos for google plus

Mothers Day Messages said...


happy mothers day status
mothers day status
mothers day status for whatsapp
mothers day facebook status
mothers day status for hike

mothers day status for kik
mothers day status for chaton
mothers day status for viber

Mothers Day Poems For Friends

Mothers Day sayings For

FriendsMothers Day Poems For Friends

Mothers Day sayings For

Friends


long Mothers Day Messages

from friendsThankful

Mothers Day Messages from son


Thankful

Mothers Day Messages from daughters


Thankful

mothers day messages from friendsCute Mothers Day Messages

from son


Cute Mothers Day Messages

from daughters


Cute Mothers Day Messages

from friends

Anonymous said...

"Nice. Thanks for sharing this post

Happy Mother Images"

Anonymous said...

"""Nice. Thanks for sharing this post

Happy Mother Quotes""

"
"""Nice. Thanks for sharing this post

Happy Mother Images"""

shubham sapkal said...winner of bigg boss 9 season
winner of bigg boss 9 season
bigg boss 9 live show starting date contestants prediction 2015
bigg boss 9 live show starting date contestants prediction 2015


winner of bigg boss 9 season
winner of bigg boss 9 season
bigg boss 9 latest news host contestant list starting date 2015
bigg boss season 9 contestants latest news

shubham sapkal said...Bigg Boss season 9 live feeds
Bigg Boss season 9 live feeds
bigg boss 9 contestants prediction 2015
bigg boss 9 contestants prediction 2015


Bigg Boss season 9 live feeds
Bigg Boss 9 Contestants name list
bigg boss 9 season starting date 2015
bigg boss 9 starting date 2015

Anonymous said...

When Is Ramadan 2015
ramadan 2015
eid mubarak 2015
islamic calendar 2015
eid mubarak wishes
eid wishes
ramadan wishes
ramadan quotes
eid mubarak images
eid cards
happy eid mubarak
eid greetings
happy ramadan
happy eid
ramadan images
ramadan mubarak images
eid mubarak pictures
ramadan greetings
eid mubarak greetings
eid mubarak cards
eid card

My response is on my own website ».

ramadan quotes
ramadan 2015
eid mubarak 2015
eid greetings

shubham sapkal said...AMC Fear The Walking Dead online tv series
Fear The Walking Dead season 1 episode 1 2 3 online free
walking dead plot summery cast
walking dead 6 news air date preview__________________________________________________________________________________

shubham sapkal said...


Happy Friendship Day Quotes Messages SMS
Happy Friendship Day Quotes Messages SMS
happy friendship day pictures messages sms wallpaper shayari
happy friendship day pictures messages sms wallpaper shayari
happy friendship day greeting cards ecards for boyfriend
happy friendship day photos for whatsapp fb
Happy Raksha Bandhan 2015 images pictures
raksha bandhan 2015 date
How to watch supergirl online
supergirl pilot episode preview leaked

love status said...

it is a wonderful story.

pulkit trivedi said...

check aadhar card status
irctc pnr status check
irctc login
cat 2015 result
get rid of pimples
watch bigg boss season 9 live feed

kalapna dosi said...

Diwali Gifts
Diwali Messages
Diwali Images
Diwali Wishes
Diwali Quotes
Best Diwali Messages
Unique Diwali Messages
Best Diwali Quotes
Diwali Messages In Hindi
Diwali Wishes in Hindi
Diwali Quotes in Hindi
Rangoli Designs for Diwali
Decorative Diyas
Diwali Decorations
Happy Diwali Cards 2015
Diwali Gifts
Diwali Decoration Lights
Happy Diwali 2015 Quotes
Happy Diwali 2015 Messages
Diwali Gift Ideas
Diwali Gift Ideas 2015
Best Diwali Gifts Ideas
Diwali Decoration Ideas for Home
How to Celebrate Diwali
Happy Diwali Greeting Cards and Whattsapp Status
Diwali Lakshmi Puja
Bhai Duj, Bhaiya Duj, Bhai Dooj
Diwali Gift Ideas for Corporates

Dilwale Trailer said...

Dilwale features Kajol, Shah Rukh Khan, Varun Dhawan & Kriti Sanon in the lead roles. The film is directed by Rohit Shetty & produced by Gauri Khan.

Dilwale Trailer
Dilwale Movie Box Office Collections
Dilwale Movie Songs

Thiara jones said...

Bollywood Movie Songs Lyrics
BollyWood Movie Reviews
Celebrity Updates
Latest Bollywood Movie Box Office Collections
Sultan Movie Box Office Collections

Nikhil Sharma said...

valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status

Rakesh Sharma said...

valentine day wishes
valentine day poem for girlfriend
valentine day quotes for girlfriend
valentine day message for girlfriend

ami said...

good post thank you brother.
best collection of life status for whatsapp
best whatsapp status for friendship
visit to my blog

Rubel Matharu said...

Solar Eclipse 2016

devesh84 bajaj said...

Hi do check out these awesome images and results which you are looking forward too.
Winner America Got Talent 2016 Predictions
friendship day Sayings images and Messages Greetings
friendship day Images and Latest Hd Wallpaper
Friednship Cutest Quotes Messages in Hindi
friendship day Pictures for Facebook for Social Sharing
friendship day Wishes Messages to Best Close Friends
friendship day Quotes with Images and Messages
friendship day Dates Quotes Images Wishes
friendship day Quotes Wishes
Happy friendship Poem in English
friendship Day Quotes and Sayings

Brazil Olympics 2016 said...

closing ceremony olympics

livesportek blog said...

agt contestants season 11
america's got talent season 11 episode 16
agt season 11 winner
america's got talent 2016 results
america's got talent 2016 winner
agt 2016 results
america's got talent recap
agt season 11 winner
agt 2016 episode
agt winner
agt predictions
america's got talent predictions
agt season finale 2016
agt winner 2016
america's got talent winner
who won agt 2016
got talent 2016 american
agt 2016 winner predictions
agt 2016 finale
america got talent 2016
who will win agt
agt 2016 winner
agt episode list

Selena Gomez said...

Dirty Pick up lines for guys

TapFox said...

Engage with Your Customers

Play games and win prizes

whatsapp dp images said...

Hi there,I enjoy reading through your article post, I wanted to write a little comment to support you and wish you a good continuation All the best for all your blogging efforts.
Best Whatsapp Status

Akad Status in Hindi

Hemant Sharma said...

Mother's Day 2017 India

Mothers Day Date 2017

Mothers Day Quotes

Happy Mother’s Day

MOTHER’S DAY

Mother’s Day Messages

Mothers Day SMS in Hindi

Happy Mothers Day Quotes

Happy Mothers Day Images,Sms,Quotes
Happy Mother"s Day

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..