Saturday, February 28, 2009

ചില ഫോര്‍ട്ട്‌ കൊച്ചിന്‍ കാഴ്ചകള്‍ -1

ഫോര്‍ട്ട്‌ കൊച്ചിന്‍ ..എപ്പോഴും മഴമരങ്ങളുടെ മര്‍മരങ്ങള്‍ക്ക് കാതോര്‍ത്തു .. ഇന്നലെ കളുടെ നിരച്ചാര്‍്ത്തുകളെ മനസ്സില്‍ കാത്തു വച്ചു അലസ്സം മയങ്ങുന്നു ... house of Yesudas ..ഗായകന്‍ യേശുദാസിന്റെ ബാല്യം ഇവിടെ യായിരുന്നു ..ഇപ്പൊ ഒരു ഹോട്ടല്‍
ഇന്ത്യയിലെ തന്നെ ആദ്യ സിമന്റ്‌ നിര്‍മിതികളില്‍ ഒന്നിന്റെ അവശേഷിപ്പാണ് voc ഗേറ്റ്




ഇന്ത്യയിലെ ആദ്യത്തെ europian church ..ഇവിടെയാണ് Vasco Da Gama യെ ആദ്യം സംസ്കരിച്ചത്


ഒരു പാടു കാലം ഈ തുറമുഖ്ത്തെ കാവല്‍ പുര ഇപ്പൊ ഒരു ആല് അതിനെ വിഴുങ്ങി

Santa cruz basilica










10 comments:

ജിജ സുബ്രഹ്മണ്യൻ said...

കാണാത്ത കാഴ്ചകൾ കാട്ടിയതിനുള്ള നന്ദി ഇവിടെ വെയ്ക്ക്കട്ടേ !

Anonymous said...

beautiful and.......nostalgic.....

SreeDeviNair.ശ്രീരാഗം said...

നല്ല ഭംഗിയുള്ള
ഫോട്ടോ..!
അത്എടുത്തകൈകളുടെ,
കഴിവിനെ ആദരിക്കുന്നു!

ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ആദ്യ ചിത്രം ഗംഭീരം.. !

Thaikaden said...

Nannayittundu.

പാവത്താൻ said...

beautiful pics.

പ്രയാണ്‍ said...

കണ്ടതൊരുപാട് കാണാനുമൊരുപാട്

The Eye said...

Very Nice

But if the photos are a little bit bigger... it will be super...

A small suggession..!

:))

Anonymous said...

ഈ കാഴ്ചകള്‍ ഒന്നും തന്നെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ഇവിടെ നിന്ന് പോവുന്നതിനു മുന്നേ കാണണം എന്നുണ്ട്. മഴ മരം നന്നായി.

Patchikutty said...

ഈ ചിത്രങ്ങള്‍ ... മയങ്ങി പോയ പല ഓര്‍മകളും ഉണര്‍ത്തി... നന്ദി.

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..