Friday, August 29, 2008

കണ്ടുമുട്ടിയത്

നമ്മള്‍ ഇതിന് മുമ്പു കണ്ടത്..?തൃശ്ശൂര്‍ പൂരത്തിന്..?
ഇല്ല ഞാന്‍ ഇതു വരെ പൂരത്തിന് പോയിട്ടില്ല..
ശരിയാണല്ലോ ..ഞാനും ഇതുവരെ പൂരത്തിന് പോയിട്ടില്ലല്ലോ ..എന്നാല്‍
മറ്റു വല്ലവരുംയിരിക്കും കണ്ടുമുട്ടിയത് ..!!!

2 comments:

Anonymous said...

എവിടെ വചെങ്ങിലും ആവട്ടെ , കണ്ടുമുട്ടിയല്ലോ. അത് മതി :P

സ്നേഹതീരം said...

നമ്മുടെ കാര്യമാണോ പറഞ്ഞത്? :)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..