Thursday, August 14, 2008

വാവ്

കര്‍ക്കിട വാവിന് ആള്‍ കൂട്ടതില്‍ നിന്നു കേട്ടത് ..
"സാറേ .....അളളാനാണേ...ഞമ്മള് ഉമ്മാക്ക് ബലിയിടാന്‍ വന്നതാണ്‌ "

2 comments:

Anonymous said...

കലക്കി !!

സ്നേഹതീരം said...

എത്ര സുന്ദരമായ കല്ലുവച്ച നുണ! :) :) :)

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..