"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Subscribe to:
Post Comments (Atom)
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
25 comments:
gud one !!
nannaayittunt............
നല്ല ചിറകുകള്.
'അറിയാത്ത തീരങ്ങളില്‍ തുഴഞ്ഞെത്താന്‍...."
മനോഹരമായ ചിത്രവും അടിക്കുറിപ്പും!
ചിത്രവും അടിക്കുറിപ്പും രണ്ടും നന്നായിട്ടുണ്ട്.
ഗുഡ് വര്‍ക്ക്.
മനസ്സിൽ ചിറകടിയുയരുന്നുണ്ട്!
nannaayirikkunnu.
"എനിക്കും ചിറകുകള് ഉണ്ടായിരുന്നുവെങ്കില്‍...
ഒരു മാത്ര വെറുതെ നിനച്ചു പോയി.."
ചിത്രം പോലെ മനോഹരം അടിക്കുറിപ്പും.
Lively painting! :)
ഈ ചിറകുകള്‍ക്കെന്തു ഭംഗി... കവിത പോലെ...
valare manoharam.... aashamsakal....
മനോഹരം ഈ ചിറകുകള് !!!
very nice pic and lines
നമ്മളോരോരുത്തരും വിചാരിക്കും ചിറകുകളുണ്ടായിരുന്നെങ്കില്‍ എന്ന്.
എന്നാല്‍ ചിറകുകളുള്ളവ എന്താണാവോ ചിന്തിക്കുന്നുണ്ടാവുക?
നല്ല ചിത്രം.
നല്ല പെയ്ന്റിങ്ങ്
ഒരു ജോഡി ചിറകുകള് തരുമോ?
ഇഷ്ടമായി ചിത്രവും കവിതയും....
കിടുവാണല്ലോ മാഷെ
മനോഹരം!
അഭിനന്ദനങ്ങൾ.
പടം നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ടൈറ്റില്‍ കൂടി വന്നപ്പോ ഗംഭീരം ആയി...അഭിനന്ദനങ്ങള്‍..
പാതിവഴിയില്‍ മറഞ്ഞ സ്വപ്നതോടൊപ്പം മറയാന്‍ ..
അറിയാത്ത തീരങ്ങളില്‍ തുഴഞ്ഞെതാന് ..
നന്നായിട്ടുണ്ട്.. ആശംസകള്‍
Nice one.....
നല്ല ചിത്രത്തിനു ചേരുന്ന അടിക്കുറിപ്പ്.
ഇനിയും പറന്നുയരാന്‍
ചിറകുകള്‍ക്ക്
ശക്തിയുണ്ടാകട്ടെ ....
എന്റെ സ്വപ്നാടനത്തില്‍ വന്നു കണ്ടു അഭിപ്രായം പറഞ്ഞതിനു നന്ദി.ഒരു പരീക്ഷണ പരാജയം ആയിരുന്നു അത്, പിക്കാസയില്‍ നിന്നു നേരിട്ടി ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാം എന്ന വാചകത്തിനു പുറകേപോയപ്പോള്‍ പറ്റിപ്പോയി. പിന്നെ എന്റെ 5 ബ്ലോഗുകളില്‍ ആരും തന്നെ വായിക്കാന്‍ വരാറില്ലല്ലോ എന്ന സങ്കടം, മറുമൊഴികളില്‍ എന്റെ പോസ്റ്റുകള്‍ ആരും കാണുന്നില്ലെ? എല്ലാം നഷ്ടങ്ങള്‍ തന്നെ
Post a Comment