Saturday, October 23, 2010

ചിറകുകള്‍ -ഒരു പെയിന്റിംഗ്



പൊഴിയുന്ന ഇലകള്ക്കൊപ്പം പറന്നകലാന്‍..
ഒരു കാറ്റിന്റെ വഴിയില്‍ തനിയെ ഒഴുകാന്‍ ..
പാതിവഴിയില്‍ മറഞ്ഞ സ്വപ്നതോടൊപ്പം മറയാന്‍ ..
അറിയാത്ത തീരങ്ങളില്‍ തുഴഞ്ഞെതാന്‍ ..

ചിറകുകള്‍ 

acrylic in canvass 
4'X3'

വഴികള്‍
ആരണ്യകം
വസന്തം

25 comments:

ഹരീഷ് തൊടുപുഴ said...

gud one !!

പ്രയാണ്‍ said...

nannaayittunt............

പട്ടേപ്പാടം റാംജി said...

നല്ല ചിറകുകള്‍.

കുഞ്ഞൂസ് (Kunjuss) said...

'അറിയാത്ത തീരങ്ങളില്‍ തുഴഞ്ഞെത്താന്‍...."

മനോഹരമായ ചിത്രവും അടിക്കുറിപ്പും!

Anil cheleri kumaran said...

ചിത്രവും അടിക്കുറിപ്പും രണ്ടും നന്നായിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ഗുഡ് വര്‍ക്ക്‌.

ശ്രീനാഥന്‍ said...

മനസ്സിൽ ചിറകടിയുയരുന്നുണ്ട്!

Typist | എഴുത്തുകാരി said...

nannaayirikkunnu.

Vayady said...

"എനിക്കും ചിറകുകള്‍ ഉണ്ടായിരുന്നുവെങ്കില്‍...
ഒരു മാത്ര വെറുതെ നിനച്ചു പോയി.."
ചിത്രം പോലെ മനോഹരം അടിക്കുറിപ്പും.

Bindhu Unny said...

Lively painting! :)

സ്മിത മീനാക്ഷി said...

ഈ ചിറകുകള്‍ക്കെന്തു ഭംഗി... കവിത പോലെ...

ജയരാജ്‌മുരുക്കുംപുഴ said...

valare manoharam.... aashamsakal....

പാറുക്കുട്ടി said...

മനോഹരം ഈ ചിറകുകള്‍ !!!

Unknown said...

very nice pic and lines

mayflowers said...

നമ്മളോരോരുത്തരും വിചാരിക്കും ചിറകുകളുണ്ടായിരുന്നെങ്കില്‍ എന്ന്.
എന്നാല്‍ ചിറകുകളുള്ളവ എന്താണാവോ ചിന്തിക്കുന്നുണ്ടാവുക?
നല്ല ചിത്രം.

jyo.mds said...

നല്ല പെയ്ന്റിങ്ങ്

മാണിക്യം said...

ഒരു ജോഡി ചിറകുകള്‍ തരുമോ?

ഇഷ്ടമായി ചിത്രവും കവിതയും....

Unknown said...

കിടുവാണല്ലോ മാഷെ

Echmukutty said...

മനോഹരം!
അഭിനന്ദനങ്ങൾ.

Anonymous said...

പടം നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ടൈറ്റില്‍ കൂടി വന്നപ്പോ ഗംഭീരം ആയി...അഭിനന്ദനങ്ങള്‍..

Naseef U Areacode said...

പാതിവഴിയില്‍ മറഞ്ഞ സ്വപ്നതോടൊപ്പം മറയാന്‍ ..
അറിയാത്ത തീരങ്ങളില്‍ തുഴഞ്ഞെതാന്‍ ..

നന്നായിട്ടുണ്ട്.. ആശംസകള്‍

Enterprise Mobility Management said...

Nice one.....

അനില്‍കുമാര്‍ . സി. പി. said...

നല്ല ചിത്രത്തിനു ചേരുന്ന അടിക്കുറിപ്പ്.

ജന്മസുകൃതം said...

ഇനിയും പറന്നുയരാന്‍
ചിറകുകള്‍ക്ക്
ശക്തിയുണ്ടാകട്ടെ ....

Sapna Anu B.George said...

എന്റെ സ്വപ്നാടനത്തില്‍ വന്നു കണ്ടു അഭിപ്രായം പറഞ്ഞതിനു നന്ദി.ഒരു പരീക്ഷണ പരാജയം ആയിരുന്നു അത്, പിക്കാസയില്‍ നിന്നു നേരിട്ടി ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാം എന്ന വാചകത്തിനു പുറകേപോയപ്പോള്‍ പറ്റിപ്പോയി. പിന്നെ എന്റെ 5 ബ്ലോഗുകളില്‍ ആരും തന്നെ വായിക്കാന്‍ വരാറില്ലല്ലോ എന്ന സങ്കടം, മറുമൊഴികളില്‍ എന്റെ പോസ്റ്റുകള്‍ ആരും കാണുന്നില്ലെ? എല്ലാം നഷ്ടങ്ങള്‍ തന്നെ

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..