എവിടെ എന്താ കഴിക്കാന്‍..?
എനിക്ക് ബിരിയാണി ..
എനിക്ക് പൊറോട്ട ..വിത്ത് ചിക്കന്‍ ..
എനിക്ക് ചപ്പാത്തി വിത്ത് വെജ് കറി ..
ഓക്കേ ..ഇവിടെ..?
എനിക്ക് ചമ്മതി ഒഴിക്കാതെ ദോശ
ഓക്കേ
**************************
..ബിരിയാണിയും പോരോട്ടയുമൊക്കെ കിട്ടിയല്ലോ ... എന്‍റെ ദോശ കിട്ടിയല്ലോ..?
സോറി സര്‍ ഇന്നു ചമ്മന്തി ഉണ്ടാക്കിയില്ല ..സാംബാറാണ് ..
അപ്പൊ സാംബാര്‍ ഒഴിക്കാതെ ദോശ aayaalo .....sir ..?
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Wednesday, April 29, 2009
Subscribe to:
Post Comments (Atom)
8 comments:
"ആ.. മോരില്ലെങ്കില്‍ ഇച്ചിരെ ചോറുണ്ടേക്കാം" എന്നു പറഞ്ഞപോലെയായല്ലോ
സാംബാര്‍ ഒഴിക്കാതെയോ ഒഴിച്ചിട്ടോ ദോശ പോരട്ടെ.
ഇങ്ങിനെയും പോസ്റ്റാം അല്ലെ- ഗുള്ളന്‍
:)
Masaala dosa undakumo..?
ഹഹഹ കലക്കി
ദോശ ഒഴിക്കാതെ സാമ്പാറു പോരട്ടെ ....
കലാഭവന്‍ മണിയുടെ വോയിസില്‍ !
:) ingane postittal ingane commenttam.. :)
ചമ്മന്തി ഒഴിക്കാതെ എന്നല്ലേ പറഞ്ഞത്? അപ്പോ സാമ്പാറ് തന്നാപ്പോരേ? :-)
Post a Comment