ഈ അകന്നു പോകുന്ന സന്ധ്യയും വിജനമായ ഈ ഗ്രാമവഴികളും ..ഇന്നലെകളിലേക്ക് തിരിച്ചു പോകാന്‍ ..മറന്നു പോയ ഒരു മന്ത്രം തേടുന്നു...അവിടെ കൂടെ നടക്കാന്‍ നീയുണ്ട് ,,നിന്‍റെ കഥകളുണ്ട് ..പാതി പാടാന്‍ മറന്ന ഒരു പാട്ടുമുണ്ട് ...കണ്നീരിനോപ്പം പെയ്തൊഴിഞ്ഞ ഒരു കര്‍ക്കിടക രാത്രിയും ..
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Friday, April 3, 2009
Subscribe to:
Post Comments (Atom)
15 comments:
പോന്നാംവെളിയൊരു സുന്ദരിക്കോതയാണല്ലോ... !
സ്വര്‍ഗ്ത്തെക്കാള്‍ സുന്ദരമാണി സ്വപ്നം വിടരും ഗ്രാമം!!!
എത്ര മധുര കാഴ്ചകള്‍ ഈ സായന്തനം
ഇതിനെ എന്ത് പേരിട്ടു വിളിക്കാം
ഇങ്ങിനെയൊരു ഗ്രാമവും ഗ്രാമവഴിയും കൂട്ടിനുണ്ടെങ്കില്‍ എത്ര നടന്നാലും കാല്‍ കഴക്കില്ല.....
ഗ്രാമവും ഗ്രാമവഴിയും, നല്ല ഫോട്ടോസ്!
ചെരുപ്പിടാതെ ആ വഴികളിലൂടെ നടക്കാന്‍ തോന്നുന്നു. :-)
നാടന്‍ കാഴ്ചകള്‍ ഇഷ്ടായി
very nice photos.
nice photos
സുഹൃത്തെ നന്നായിരിക്കുന്നു..ഒരു നൊസ്റ്റാൾജിക് ഇഫക്റ്റ് ഉണ്ട്..
:) :)
അതിമനോഹരം..ഈ ഗ്രാമചിത്രങ്ങൾ!!
സുന്ദരം.. സുന്ദരം..
പടമെടുത്തതിന്റെ ഭംഗി വേറെ..
ലളിതമായത് ആസ്വദിക്കുന്ന ഹൃദയമുള്ളവർ ഭാഗ്യവാന്മാർ.
oh......... thnx.... u made me ''nostalgic''.....
Post a Comment