ഗുല്‍മോഹര്‍ പൂത്ത് നിറം ചാര്‍ത്തിയ വഴികളില്‍ ഒരുമിച്ചു നടന്ന ഓര്‍മകളാണ് എന്നോടൊത്തു ഇപ്പോള്‍ ഈ വഴികളില്‍ കൂടെ ...ശൂന്യമായ കാഴ്ചകള്‍ ...നിറം വാര്‍ന്നു പോയ സന്ധ്യകള്‍ ..ഓരോ ചുവടിലും ഏതോ ഭാവങ്ങളില്‍ നീയുണ്ട് ...നിശബ്ദമായി ....
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Subscribe to:
Post Comments (Atom)
11 comments:
NIce Pics Bhai
:-)
Upasana
Off: Marine Drive inne vare kandittilla :-(
nostalgia.....?
ഈ വഴികളെന്നും ഓര്‍മ്മിപ്പിക്കുന്നത് നഷ്ടങ്ങളെയാണ്. ഇവിടെ വീശുന്ന കാറ്റിന് സൗഹൃദത്തിന്റെ ഗന്ധമാണ്. കായലോരത്തെ ഈ കാഴ്ചകള്‍ തന്നതിന് നന്ദി.
വളരെ നല്ല ചിത്രങ്ങള്‍ പ്രണയിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍
സുന്ദരിക്കൊച്ചി...
കൊച്ചിയുടെ സൗന്ദര്യം നന്നായി !
കൊള്ളാം.....കൊച്ചി വ്യത്യസ്ഥമായ ചിത്രങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
കൊള്ളാം ട്ടോ...
''നിശബ്ദയായി '' എന്നായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നുന്നു...
nice clicks
:) :)
iniyum ee vazhikalil koode nadakkan aavumo?
Post a Comment