"ഇതാണ് മോനേ ഗി വര്‍ഗീസ് പുണ്യാളന്"
വഴിയരുകില്‍ ചാപ്പലിലെ രൂപം ചൂണ്ടി പതിവില്ലാതെ യാത്രയ്കിറങ്ങിയ അപ്പന് മകനോട് പറഞ്ഞു . രൂപം കണ്ട ചെറുക്കനു സംശയം ...
"അപ്പൊ ആരാണപ്പാ പുണൃളന്റെ വായിലേക്ക് കുന്തം കൊണ്ടു കുത്തുന്നത് "
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
4 comments:
ഇതാ നമ്മള് മനസ്സില്‍ ഒന്നുദ്ദെശിക്കുമ്.. മറ്റൊരാള്‍ വേറെ ഒന്നു മനസ്സിലാക്കുന്നതിന്റെ കഷ്ടപ്പാട് ..
പുണ്യാളൻ എന്നാലെന്തെന്ന് നാട്ടുകാർക്ക് പോലും
സംശയമായിരിയ്ക്ക്യല്ലെ?
:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....
വേണ്ട വേണ്ട.. !! :)
Post a Comment