ഒരു രാത്രി നീണ്ട സദസ്സ് കുറച്ചു വിവരം കൂടുതലുള്ള പാട്ടു പ്രിയരും പാട്ടുകാരും .. സംഗീതത്തിന്റെയും മദ്യത്തിന്റെയും അലകള്‍ ..ഇടയ്ക്കെപ്പോഴോ ....കൂടെ ഇതെല്ലം സഹിച്ചു മധു പാനത്തില്‍ വ്യാപ്രിതനായി നിശബ്ദനായിരുന്ന ഒരു മാന്യ ദേഹത്തിനു സംശയം :" നിങ്ങള്‍ പറയുന്നത് സംഗീതം അനന്ത സാഗരമാണെനണല്ലൊ..എന്നാല്‍ എന്ത് കൊണ്ടാവും സാഗരതിനടിയില് ഇരുന്നു പാടാന്‍ പറ്റാത്തത് "
നിശബ്ദത ....അപ്പൊ പിരിയാം അല്ലെ..അതെ പിരിഞ്ഞു ..
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Sunday, November 16, 2008
Subscribe to:
Post Comments (Atom)
2 comments:
എന്തെ ആരും അദ്ധേഹത്തിന്റെ സംശയം തീര്‍ത്തു കൊടുക്കഞ്ഞേ?? അത് കഴിഞ്ഞിട്ട് പിരിഞ്ഞാല്‍ പോരായിരുന്നോ?
ചുമ്മാ പിരിഞ്ഞോ അതോ അടിച്ചു പിരിഞ്ഞോ? :)
Post a Comment