Thursday, September 25, 2008

മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ ഈ പുനര്‍ജനിയുടെ കൂട്






മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത്‌ തുന്നിയ പുനര്‍ജനിയുടെ കൂട് ...ആരുടെയോ ഒരു കിളിജന്മം ...!!

6 comments:

ശ്രീ said...

ഈ കാഴ്ച കാണിച്ചു തന്നതിനു നന്ദി. :)

siva // ശിവ said...

പുനര്‍ജനിയുടെ ഈ കൂടും ചിത്രവും സോ നൈസ്....മന്ദാരത്തിന്റെ ഒരു വ്യക്തമായ ചിത്രം അയച്ചു തരാമോ...എനിക്കു കാണാന്‍...

ഭൂമിപുത്രി said...

ആദ്യമായാൺ ഈ കലാസൃഷ്ഠികാണുന്നതു.
ഇതൊക്കെയല്ലേ സർഗ്ഗവൈഭവം!

Anonymous said...

ഈ കിളികള്‍ വളരാതെ ഇരുന്നിരുന്നെങ്ങില്‍?? മനോഹരമായിരിക്കുന്നു..

മാണിക്യം said...

കൊള്ളാമല്ലൊ ആര്‍ക്കിടക്റ്റ് !
ചിത്രം എടുത്ത് കാണിച്ചു തന്ന്തിനു നന്ദി.:)

Myna said...

മനോഹര0

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..