"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
Subscribe to:
Post Comments (Atom)
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
14 comments:
രണ്ടു വര്‍ഷം മുന്നെ വീട്ടിലെ എല്ലാവരും കൂടി ഒരു വാന്‍ വിളിച്ച് അതിരാപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു.ആ രസകരമായ പിക് നിക്കിന്റെ ഓര്‍മ്മ വന്നു ഈ ചിത്രം കണ്ടപ്പോള്‍-നന്നായിരിക്കുന്നു.കുറച്ചുകൂടി ചിത്രങ്ങള്‍ ഇടാമായിരുന്നു.
:-)
എന്റെ അടുത്താണെ..
njangal poyappol itharyum vellamuntayirunnilla..........nalla photo.
Lovely pic!
ഞാനും ഒന്നു രണ്ടു തവണ പോയിട്ടുണ്ട്. നല്ല ഭംഗിയുള്ള സ്ഥലം.
എത്രയോ പ്രാവശ്യം പോയിട്ടുണ്ട് ഇവിടെ.
ഫോട്ടോ നന്നായിട്ടുണ്ട്.
ഈ ഫോട്ടൊ ഒരു വറൈറ്റി തോന്നിച്ചു.
good place
ഒരു വ്യത്യസ്തതയുണ്ട്, നന്നായി
manoharam..... aashamsakal....
ഞാനിവിടം കണ്ടിട്ടില്ല.കാണണം.കാര്ഗിലിനടുത്ത
റൊത്താംപാസ് വരെ കണ്ടു.എന്നാലിവിടെപോകാനിതുവരെ പറ്റിയില്ല.
Nice Snap :) :) :)
Post a Comment