Friday, October 8, 2010

കവിതയുടെ വസന്തത്തിനു നൂറുവയസ്സ്

നീ മണ്ണടിയിലും മായാതെ നിന്നിടും

നീ മണ്ണില്‍ നേടും വിശിഷ്ട വിഖ്യാതികള്‍

കാലത്തിനാവില്ല നിന്നെ മറയ്ക്കുവാന്‍

ലോകതിനാവില്ല നിന്നെ മറക്കുവാന്‍



ചങ്ങമ്പുഴ കൃഷ്ണപിള്ള

1911 - 1948

കവിതയുടെ വസന്തത്തിനു നൂറുവയസ്സ്

14 comments:

ശ്രീനാഥന്‍ said...

ഓർത്തൊല്ലോ, അടിമുടി കവിയായിരുന്നവനെ!

പ്രയാണ്‍ said...

നന്നായി............

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi ee smarana.... aashamsakal...........

പട്ടേപ്പാടം റാംജി said...

ഓര്‍മ്മിപ്പിക്കല്‍...

രമേശ്‌ അരൂര്‍ said...

"കപടമീ ലോകത്തില്‍
ഒരാത്മാര്‍ത്ഥ ഹൃദയം
ഉണ്ടായ്‌ പോയതാണെന്‍
പരാജയം ...."(ചങ്ങമ്പുഴ)
"എന്ത് വന്നാലും
എനിക്കസ്വടിക്കണം
മുന്തിരിചാറു പോലുള്ളോരീ
ജീവിതം.."
കനക ചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴി കോണുകളില്‍ സ്വപ്നം മയങ്ങി
മമ മുന്നില്‍ വന്നു നീ മലയാള കവിതേ ..

jyo.mds said...

കാലത്തിനാവില്ല മറക്കാന്‍...

Vayady said...

ആ മഹാപ്രതിഭയെ ഓര്‍ത്തല്ലോ? വളരെ നന്നായി.

കുഞ്ഞൂസ് (Kunjuss) said...

ചങ്ങമ്പുഴ സ്മരണക്ക് മുന്നില്‍ ആദരവോടെ......

Anonymous said...

enteyum aashamsakal !!

Vishnupriya.A.R said...

ormapeduthal

Sabu Hariharan said...

പ്രതിഭയ്ക്ക്‌ പ്രണാമം

വെഞ്ഞാറന്‍ said...

നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലേ നിന്‍ ഗാനമെന്നും.....

Unknown said...

ithu marannu pooyatha comt idaan

ormapeduthal nannayi

അനില്‍കുമാര്‍ . സി. പി. said...

ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..