പുലരും മുന്‍പേ ഇരുട്ടിനക്കരെ ഒരു ആര്‍പ്പുവിളി കേള്‍ക്കുന്നുണ്ടോ ..?
മറഞ്ഞുപോയ കാക്കപൂവുകളുടെ മൊട്ടുകള്‍ വിടരുവാന്‍ കൊതിക്കുന്നുണ്ടാവുമോ ..?
ഓര്‍മകളുടെ ഉത്സവങ്ങളില്‍ വിടരും ഇനി പൂവുകള്‍
കാലങ്ങള്‍ക്ക് മുന്‍പ് ഉള്ളില്‍ വിടര്‍ത്തിയ നിറചാര്‍ത്തുകള്‍
ഓണകാലം
ഓര്‍മയില്‍ കൃഷ്ണകാന്തികളുടെ ചുവപ്പ്
25 comments:
ഓണാശംസകൾ.
ഓണാശംസകള്‍.
കൃഷ്ണകിരീടം ഓർമകളിൽ പൂത്തുലയട്ടെ! കലാവ ല്ലഭന്റെ കൃഷ്ണകിരീടം നോക്കൂ, അതും എത്ര മനോഹരം, ജ്ഞാതിവത്സലാ...
ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഹനുമാന് കിരീടം എന്നും പറയും ഇതിനെ.
ഓണാശംസകള്‍.
മനോഹരം!
ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!
onashamsakal.
ee varsham oru nalla onamakatte?
എന്റെ വക ഓണാശംസകളും...
ഓണാശംസകള്‍
ഓണാശംസകള്‍.
നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.
hridayam niranja onashamsakal.................
ഈ പൂക്കള്‍ എന്നെ ബാല്യത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്നു...
ഓണാശംസകള്‍!
ഓണാശംസകൾ.
ഇതു ശരിക്കും കൃഷ്ണ കാന്തിയോ കാക്കപ്പുവോ..ഏതാണ്
ഉത്തരം കിട്ടാന്‍ ഇനിയും വരും
വൈകിയോ ഇവിടെയെത്താന്‍! ഓണാശംസകള്‍.
:) നൊസ്റ്റാള്‍ജിക്!!
Thanks
@Kalavallabhan
@Ramji
@Sreenathan
@Keraladasunni
@Typist
@Manikyam
@Beena
@Dear Anony
@Jyo
@Jishad
@Sulfi
@Jayraj
@Smitha
@Sree
@Kusumam
@Kannooran
@Mazha
ഒരു നല്ല ഓണക്കാലം ആശംസിക്കുന്നു. [രണ്ട് മൂന്ന് ദിവസായി കനത്ത മഴയല്ലെ? ഓണത്തിന് മഴയാകുമോ ആവോ? അത്തം കറുത്താല്‍ ഓണം വെളുക്കുമെന്നല്ലെ ? നോക്കാ ല്ലെ?]
ഓണാശംസകൾ,
ഈ കിരീടം ഇവിടെയും ഉണ്ട്,
http://mini-chithrasalaphotos.blogspot.com/2009/06/49.html
എന്ത് ഭംഗി കാണാന്‍ ........ആശംസകള്‍
മണ്‍സൂണ്‍ മധു
valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status
Post a Comment