"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend.”
ee pushpam njan edukkunnu, pakaram ente sneham tharunnu.........
അരുതരുതുജയരാജ്, അതു സഹചാരി വേറെയാർക്കോ വേണ്ടിസ്നേഹപൂർവ്വം കരുതിയത്! നല്ല പടം, നല്ല വരികൾ!
:)
എല്ലാം മാഞ്ഞപ്പോഴും മായാതെ....
ഒരു പുഷ്പം മാത്രമെന്‍,,,,
:-)))
ആ പുഷ്പമെങ്കിലും ബാക്കിയുണ്ടല്ലോ..നന്നായി
ഇവള്‍ സുര്യനു വേണ്ടിമാത്രം വിരിഞ്ഞവളല്ലെ.................:)
ഒരു പുഷ്പ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍ എന്ന മനോഹരമായ ഗാനം ഓര്മ വന്നു.. നല്ല വരികൾ!
'എനിക്കായി?'നല്ല വരികള്‍!
മനസ്സിനെ തണുപ്പിക്കുന്ന നല്ല ചിത്രം ..കണ്ണുകളെ ജലാദ്രം ആക്കുന്ന വരികള്‍ ..എന്തോ അങ്ങിനെ തോന്നി പോയ്യി ...
കൊഴിയാന്‍ വേണ്ടി മാത്രം..
athimanoharam!
ആ ടൈറ്റിലാണ് കിടു.
സുന്ദരം !!!
ഉത്സവം കഴിഞ്ഞു പിറന്ന ഉണ്ണികള്‍
"Oru Pushpam Maathramen.......
'SMALL IS BEUTIFUL!!!"വളരെ ഇഷ്ടമായി.എങ്കിലും, രണ്ടാം വരിയിലെ രണ്ടു ‘പൂ’ക്കളില്‍ ഒന്നു മാത്രം നിലനിര്‍ത്തി, വരി പരിഷ്കരിച്ചിരുന്നെങ്കില്‍...
നന്ദി...എന്നാല്‍ ഞാനീ പൂവ് പൊട്ടിക്കുന്നില്ല്യാ..ഇവിടെ നിന്ന് സുഗന്ധം പരത്തട്ടേ..!!ആശംസകള്‍സ്
എത്താന്‍ വൈകിയോ...?ഓ വൈകി വന്നവര്‍ക്കാണല്ലോ അല്ലെ?
Thank you Jairaj ,Sreenathan,Hareesh,Ramji,Hamsa,Umesh,Smitha,Prayaan,Lachu,Kunjsus,Aadila,Vakkeel,Sabu,Kumaran,Geetha,Aayirathonnamravu,Ravi,Venjaaran,Lakshmi and Dear Anony
ഞാനും വൈകിയല്ലോ...ചേട്ടന്മാരെല്ലാം നേരത്തേ എത്തിയിട്ടുണ്ടല്ലോ..വൈകിവന്നവര്‍ക്കുള്ളതാണെന്നതാ ഒരു സമാധനം...ചിത്രം മനോഹരം, ടൈറ്റിലും...
കാത്തു നില്‍ക്കുന്ന ആ പുഷ്പതിനായി ഒരുപാട് വൈകി ആണെങ്കിലും ഞാന്‍ വന്നൂലോ. സന്തോഷായില്ലേ.നല്ല ചിത്രം അതിലേറെ മനോഹരം ഈ അടിക്കുറിപ്പ്.
Post a Comment
24 comments:
ee pushpam njan edukkunnu, pakaram ente sneham tharunnu.........
അരുതരുതുജയരാജ്, അതു സഹചാരി വേറെയാർക്കോ വേണ്ടിസ്നേഹപൂർവ്വം കരുതിയത്! നല്ല പടം, നല്ല വരികൾ!
:)
എല്ലാം മാഞ്ഞപ്പോഴും മായാതെ....
ഒരു പുഷ്പം മാത്രമെന്‍,,,,
:-)))
ആ പുഷ്പമെങ്കിലും ബാക്കിയുണ്ടല്ലോ..നന്നായി
ഇവള്‍ സുര്യനു വേണ്ടിമാത്രം വിരിഞ്ഞവളല്ലെ.................:)
ഒരു പുഷ്പ്പം മാത്രമെന്‍ പൂങ്കുലയില്‍
നിര്‍ത്താം ഞാന്‍ ഒടുവില്‍ നീ എത്തുമ്പോള്‍
ചൂടിക്കുവാന്‍ എന്ന മനോഹരമായ ഗാനം
ഓര്മ വന്നു..
നല്ല വരികൾ!
'എനിക്കായി?'
നല്ല വരികള്‍!
മനസ്സിനെ തണുപ്പിക്കുന്ന നല്ല ചിത്രം ..കണ്ണുകളെ ജലാദ്രം ആക്കുന്ന വരികള്‍ ..എന്തോ അങ്ങിനെ തോന്നി പോയ്യി ...
കൊഴിയാന്‍ വേണ്ടി മാത്രം..
athimanoharam!
ആ ടൈറ്റിലാണ് കിടു.
സുന്ദരം !!!
ഉത്സവം കഴിഞ്ഞു പിറന്ന ഉണ്ണികള്‍
"Oru Pushpam Maathramen.......
'SMALL IS BEUTIFUL!!!"
വളരെ ഇഷ്ടമായി.
എങ്കിലും, രണ്ടാം വരിയിലെ രണ്ടു ‘പൂ’ക്കളില്‍ ഒന്നു മാത്രം നിലനിര്‍ത്തി, വരി പരിഷ്കരിച്ചിരുന്നെങ്കില്‍...
നന്ദി...എന്നാല്‍ ഞാനീ പൂവ് പൊട്ടിക്കുന്നില്ല്യാ..
ഇവിടെ നിന്ന് സുഗന്ധം പരത്തട്ടേ..!!
ആശംസകള്‍സ്
എത്താന്‍ വൈകിയോ...?ഓ വൈകി വന്നവര്‍ക്കാണല്ലോ അല്ലെ?
Thank you
Jairaj ,Sreenathan,Hareesh,
Ramji,Hamsa,Umesh,Smitha,Prayaan,Lachu,Kunjsus,Aadila,Vakkeel,
Sabu,Kumaran,Geetha,
Aayirathonnamravu,Ravi,Venjaaran,Lakshmi and Dear Anony
ഞാനും വൈകിയല്ലോ...
ചേട്ടന്മാരെല്ലാം നേരത്തേ എത്തിയിട്ടുണ്ടല്ലോ..
വൈകിവന്നവര്‍ക്കുള്ളതാണെന്നതാ ഒരു സമാധനം...
ചിത്രം മനോഹരം, ടൈറ്റിലും...
കാത്തു നില്‍ക്കുന്ന ആ പുഷ്പതിനായി ഒരുപാട് വൈകി ആണെങ്കിലും ഞാന്‍ വന്നൂലോ. സന്തോഷായില്ലേ.
നല്ല ചിത്രം അതിലേറെ മനോഹരം ഈ അടിക്കുറിപ്പ്.
Post a Comment