Saturday, July 3, 2010

ബഷീറിന്


16 comments:

ഉപാസന || Upasana said...

മതിലുകള്‍!!

ആരാണേ അപ്പുറത്ത്...

sm sadique said...

ഒരു എഴുത്തുകാരന്റെ മഹാസൈഭാഗ്യം. മതിലുകൾ എന്ന ബിംബത്തിൽ പോലും;…….

പ്രയാണ്‍ said...

:)

Anonymous said...

വളരെ ഭംഗിയായീട്ടോ, മതിലും, ഇതള്‍ കൊഴിഞ്ഞ ചുവന്ന റോസാപുഷ്പങ്ങളും...

ശ്രീ said...

:)

Jishad Cronic said...

:)-

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ നമ്മോട് വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് പതിനാറുവര്‍ഷം കഴിഞ്ഞു.ഈ ഓര്‍മദിനത്തില്‍ ഞാന്‍ എന്റെ പ്രിയ സാഹിത്യക്കാരനായി എന്റെ പ്രണാമം അര്‍പ്പിക്കട്ടെ.

പകല്‍കിനാവന്‍ | daYdreaMer said...

ഇമ്മിണി ബല്യ സുല്‍ത്താന്‍ !

Manoraj said...

മതിലുകൾക്കപുറവും ഇപ്പൂറവും നിന്ന് ഒട്ടേറെ കിന്നാരം പറഞ്ഞ ഇമ്മിണീ വല്യ സാഹിത്യകാരൻ നമ്മെ വിട്ട് പോയിട്ട് ഇന്ന് 16 വർഷം തികയുന്നു. ആ മഹാനായ സുൽത്താന്റെ മുന്നിൽ എന്റെ ഹൃദയ നമസ്മാരം.
ഒരു ചിത്രത്തിലൂടെ ഒട്ടേറെ പറയാൻ ശ്രമിച്ചതിലും ഓർമ്മകൾ സമ്മാനിച്ചതിലും നന്ദി സുഹൃത്തേ

Umesh Pilicode said...

ആശംസകള്‍...

ഗീത രാജന്‍ said...

മതിലുകള്‍ ...ഒരു ഓര്മ പുതുക്കല്‍
നന്നായീ...

Shaiju E said...

ആശംസകള്‍

rafeekmdkm said...

anarkha nimisham

rafeekmdkm said...

anarkha nimisham

Sulfikar Manalvayal said...

പ്രണയ കഥ എന്നതിനെക്കാലും മതിലുകള്‍ എന്നതിലും ഉപരി കൊഴിഞ്ഞ റോസാ പുഷ്പങ്ങള്‍ കണ്ടിട്ടു ഒരു പ്രണയത്തിന്റെ അവശിഷ്ട്ടം എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്

nikhil sharma said...

valentine day quotes
valentine quotes for husband
valentine quotes for wife
valentine quote for whatsapp
valentine quote for boyfriend
valentine quote for girlfriend
valentine wishes for wife
valentine wishes for husband
valentine wishes for girlfriend
valentine wishes for boyfriend
valentine day card for girlfriend funny valentine day poem for husband,wife,boyfriend
9 valentine poem for wife
valentine poem for husband
valentine poem for boyfriend
valentine day poem for girlfriend
best valentine day poem
valentine day whatsapp status

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..